Team Realtime
July 13, 2025
കർഷകർക്ക് 2 സുപ്രധാന അറിയിപ്പ്, അടുത്ത ഗഡു ഉടനെ – PM-Kisan Samman Nidhi
കർഷകരെ സാമ്പത്തികമായി ശക്തിപ്പെടുത്താൻ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ PM-Kisan Samman Nidhi പദ്ധതിയുടെ 20-ആം ഗഡുവിന്റെ തുക ₹2,000 ഈ മാസം വിതരണം ചെയ്യാൻ സാധ്യതയുണ്ട്. ...