A Collection of Info and media
തൃശ്ശൂരിൽ സ്ത്രീശക്തി മോദിക്കൊപ്പം എന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം നടിയും നർത്തകിയുമായ ശോഭന പങ്കെടുത്തതോടെ സൈബർ സഖാക്കൾ തലങ്ങും വിലങ്ങും അറ്റാക്ക് തുടരുകയാണ് ,ഇപ്പോഴിതാ സംസ്ഥാന സർക്കാരിന്റെ ‘കേരളീയം’ പരിപാടിയുടെ ബ്രാൻഡ് അംബാസിഡറായായ ശോഭനയ്ക്ക്
ശബരിമലയിൽ പോലീസുകാർ മകര വിളക്ക് കാലത്ത് സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി ഡ്യൂട്ടിക്കായി നിലവിൽ ഒരുദിവസം നിയോഗിച്ചിരിക്കുന്നത് 3394 പോലീസുകാരെ. ഒരുസമയത്ത് 1132 പേരാണ് ജനക്കൂട്ടത്തെ നിയന്ത്രിക്കാനും മറ്റുസേവനങ്ങൾക്കുമായി മൂന്നിടത്തുമായുള്ളത്.മൂന്നിടത്തുമായി 16,118 പേരാണ് ഡ്യൂട്ടിയിലുള്ളതെന്ന്