അനിയൻ്റെ ജീവൻ രക്ഷിച്ച കൊമ്പൻ. ഭാരത് വിനോദ് ചരിഞ്ഞു

0

ആനകളുടെ കാര്യത്തിൽ വളരെ അതികം ശ്രദ്ധ നല്കുന്നവർ ആണ് നമ്മളിൽ പലരും , ആനകൾ വലിയ പ്രശനങ്ങൾ ഉണ്ടാക്കുന്നവർ ആണ് , എന്നാൽ അങിനെ ഒരു ആനയുടെ കാര്യം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയില്ല് വൈറൽ ആവുന്നത് , കൊമ്പൻ ഭാരത് വിനോദ് ആന കേരളത്തിന് തീരാ നഷ്ടം ആയിരിക്കുന്നു , ഭാരത് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കൊമ്പൻ ഭാരത് വിനോദ് ചരിഞ്ഞു. കഴിഞ്ഞ 22 ദിവസമായി കുളമ്പ് രോഗത്തിനു ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയാണ് ചരിഞ്ഞത്.നിരവധി ക്ഷേത്രോത്സവങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്നു ഭാരത് വിനോദ്. വെറ്ററിനറി സർജനും ആന വിദ്ഗധനുമായ ഡോ.സാബു സി.

 

 

ഐസക്കിന്റെ ചികിത്സയിലായിരുന്നു കൊമ്പൻ.ഭാരത് ​ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കൊമ്പൻ ഭാരത് വിനോദ് ചരിഞ്ഞു.എന്നാൽ ഈ ആനയെ എല്ലാവര്ക്കും ഇഷ്ടവും ആയിര്ന്നു . വെറ്ററിനറി സർജനും ആന വിദഗ്ധനുമായ ഡോ.സാബു സി ഐസക്കിന്റെ ചികിത്സയിലായിരുന്നു കൊമ്പൻ. കോട്ടയം ഭാരത് ആശുപത്രി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കൊമ്പനാണ് ഭാരത് വിനോദ്. തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിനും പൂരത്തിനും അടക്കം വിവിധ ക്ഷേത്രോത്സവങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്നു ഭാരത് വിനോദ്, മരണകാരണം കുറച്ച് ദിവസമായുള്ള പാദരോഗം എന്നാണ് പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക,.

Leave A Reply

Your email address will not be published.