ജോസ് ആലുക്കാസിൽ ജോലി ആഗ്രഹിക്കുന്നവരാണ് നിങ്ങൾ നിങ്ങൾക്കിതാ ഒരു സന്തോഷ വാർത്ത. ഇപ്പോഴിതാ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോസ് ആലുക്കാസിൽ ഇന്റർവ്യൂ വഴി ജോലി നേടാം,സെയിൽസ്, ഡാറ്റാ എൻട്രി, ക്യാഷ്യർ, അക്കൗണ്ടസ്, ഡ്രൈവർ തുടങ്ങി നിരവധി ഒഴിവുകൾ ആണ് വന്നിട്ടുള്ളത്. ഒക്ടോബർ 19 ഞായർ ആഴ്ചയാണ് ഇന്റർവ്യൂ നടക്കുക. താല്പര്യമുള്ളവർ പത്തു മണി മുതൽ വൈകിട്ട് 5 മണിക്ക് വരെ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ട താണ്.
EXPERIENCED/TRAINEE SALES EXECUTIVE (M)
▪️Age: below 30 years
▪️Minimum 0-2 years experience
▪️Salary up to Rs. 30000 CTC p.m
DATA ENTRY OPERATOR/CASHIER (M)
▪️Age: below 30 years
▪️Any Graduates
▪️Experienced in
▪️Data-entry/Cashier job
▪️Salary up to Rs. 25000 CTC p.m
ACCOUNTS EXECUTIVE (M)
▪️Age: below 30 years
▪️B. Com/M. Com graduates
▪️Salary up to Rs. 30000 CTC p.m.
SUPPORT STAFF
▪️Driver /Gold-smith / Cook
▪️Candidates with minimum 2-years experience.
Benefits & Perks: Salary best in industry, Food, Accommodation, Sales Incentives, Bonus, Leave Benefits, Gratuity, ESI & EPF, Personal Accident Coverage.
നിരവധി ഒഴിവുകളിലേക്ക് നേരിട്ട് ഇന്റർവ്യൂ പങ്കെടുക്കു ജോലി നേടുക, നിങ്ങളുടെ ബയോഡാറ്റ താഴെ നൽകിയ ഇമെയിൽ ഐഡിയിലേക്ക് അയക്കുക.
Interested candidates may walk in on
19/10/2025 (Sunday) between 10:00 a.m. and 5:00 p.m. at: Jos Alukkas,
Opp:Jobys Mall, G.B.Road, Palakkad.
send your resume to: biju.balan@alukkasgroup.com
for more details contact: 9497448660.






Be First to Comment