A Collection of Info and media
തിരുവാതിര നക്ഷത്രജാതർ അനവധി വിഷയങ്ങളിൽ പരിജ്ഞാനമുളളവരും ധനസമ്പാദനത്തിൽ അതീവ ശ്രദ്ധാലുക്കളുമാണ്. ഇവർ പൊതുവേ പരസ്യമായി സംസാരിക്കുന്നവരും സഹൃദയരുമാണ്. ഏതു കാര്യത്തിനും യുക്തിയുക്തമായി വാദിക്കുകയും എല്ലാ ആളുകളുമായി ഇടപഴകി ജീവിക്കുന്നവരുമാണ്. ബുധന്റെ രാശ്യാധിപത്യമാണ് ഇതിനു കാരണം.
നക്ഷത്രക്കാർക്ക് വലിയ നേട്ടം കാത്തിരിക്കുന്നത് മഹാസൗഭാഗ്യം വന്നു ചേരുകയും ചെയ്യും ഇവർക്ക് വർഷത്തിന്റെ ആരംഭം വലിയ മാറ്റങ്ങൾ ഒന്നുമില്ലെങ്കിലും പിന്നീട് രണ്ടാം പകുതിയോടെ സാമ്പത്തികമായി വലിയ നേട്ടങ്ങളെല്ലാം ഉണ്ടാവുകയും പഠനകാര്യങ്ങളിൽ പുരോഗതിയും പരീക്ഷയിൽ ഉന്നതവിജയവും
പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണിത്. ഇന്ത്യയിൽ തിരുമല തിരുപ്പതി വെങ്കടേശ്വരക്ഷേത്രം, പുരി ജഗന്നാഥക്ഷേത്രം, ബദരീനാഥ് മഹാവിഷ്ണുക്ഷേത്രം എന്നിവ കഴിഞ്ഞാൽ ഏറ്റവുമധികം തിരക്കുള്ള വൈഷ്ണവ ക്ഷേത്രവും ഇതുതന്നെയാണ്.ഇവിടെ ഭഗവാനെ 12 ഭാവങ്ങളിൽ ആരാധിയ്ക്കുന്നു,ഗുരുവായൂരപ്പൻ പ്രാർത്ഥന കേട്ടു ഇന്നത്തോടെ