ഈ ശ്രം കാർഡ് എടുത്തവർക്ക് മാസംതോറും 3000 രൂപ

ഈ ശ്രം കാർഡ് എടുത്തവർക്ക് മാസംതോറും 3000 രൂപ പെൻഷൻ സന്തോഷവാർത്ത അപേക്ഷിക്കേണ്ടത് വളരെ വേഗത്തിൽ തന്നെ വേണം എന്നും പറയുന്നു , അസംഘടിത തൊഴിലാളികൾക്ക് നൽകാനായി സർക്കാർ ഒരുക്കിയിരിക്കുന്ന പദ്ധതിയാണ് ഇ-ശ്രം കാർഡ്. തൊഴിലാളികളെ സ്വയം പര്യാപതരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഇന്ത്യയിലുടനീളം നിരവധി തൊഴിലാളികൾക്കാണ് ഈ പദ്ധതി പ്രകാരം നിരവധി ആനുകൂല്യങ്ങൾ ലഭിക്കുന്നത്. ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നത് വഴി നിങ്ങൾക്ക് ഇ-ശ്രം കാർഡ് ലഭിക്കും. നിലവിൽ 38 കോടിയോളം ജനങ്ങൾക്ക് ഇ-ശ്രം കാർഡ് മൂലമുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. സാമ്പത്തിക സഹായം കൂടാതെ ഇ-ശ്രം കാർഡ് ഉടമകൾക്ക് പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന വഴി 2 ലക്ഷം രൂപയുടെ ഇൻഷുറൻസും ലഭിക്കും.

 

 

 

ഇതിലെ ഏറ്റവും ആകർഷണീയമായ കാര്യം ഇതിന് പ്രീമിയം തുകയൊന്നും അടക്കേണ്ടതില്ലെന്നുള്ളതാണ്. നിങ്ങൾ അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്നവരാണെങ്കിൽ ഉടൻ തന്നെ ഇ-ശ്രം കാർഡിന് അപേക്ഷ നൽകണം. ഇ-ശ്രം കാർഡിന് ആർക്കൊക്കെ അപേക്ഷിക്കാം എന്നതിനെ കുറിച്ചും സർക്കാർ കൃത്യമായ വിവരാജിനാൾ നൽകിയിട്ടുണ്ട്. നിർമ്മാണ തൊഴിലാളികൾ, കുടിയേറ്റ തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വീട്ടുജോലിക്കാർ, പോർട്ടർമാർ, റിക്ഷാ ഡ്രൈവർമാർ, ബ്യൂട്ടി പാർലർ തൊഴിലാളികൾ, തൂപ്പുകാർ, ഗാർഡുകൾ, ബാർബർമാർ, കോബ്ലർമാർ, ഇലക്ട്രീഷ്യൻമാർ, പ്ലംബർമാർ തുടങ്ങി സംഘടിത തൊഴിലാളി വിഭാഗത്തിൽ വരുന്ന എല്ലാവര്ക്കും ഇ-ശ്രം കാർഡിനായി അപേക്ഷ നൽകാം. എന്നാൽ ഈ കാർഡ് ഉള്ളവർക്ക് മോദിയുടെ സഹായ നിധിയും നൽകി വരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Facebook
Twitter
Email
LinkedIn

Leave a Reply

Your email address will not be published. Required fields are marked *

Newsletter

Signup our newsletter to get update information, news, insight or promotions.

Latest Article