A Collection of Info and media
ക്ഷേമപെൻഷൻ 1600രൂപ തന്നെ കുടിശ്ശിക 3200 ആദ്യഗഡു. ക്ഷേമപെൻഷൻ 2500രൂപയിൽ എത്തിക്കുമെന്നായിരുന്നു ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം.ക്ഷേമപെൻഷൻ നിലവിൽ ആറുമാസം കുടിശികയാണ്. ഏഴുവർഷത്തെ പിണറായി ഭരണകാലത്ത് ആദ്യമായാണ് ക്ഷേമപെൻഷൻ ഇത്രയും കുടിശികയാവുന്നത്. ഒരുമാസം പെൻഷന് 900കോടി