News & Blogs

Day: January 26, 2024

News Article
ഭാരത് വിനോദ് ചരിഞ്ഞു. മരണകാരണം വ്യക്തമല്ല

ഭാരത് വിനോദ് ചരിഞ്ഞു. മരണകാരണം കുറച്ച് ദിവസമായുള്ള പാദരോഗം വലിയ ചെവി. എടുത്ത കൊന്പുകൾ, വിരിഞ്ഞ മസ്തകം, 18 നഖങ്ങൾ, ഉയർന്ന തലക്കുന്നി. അക്ഷരനഗരിയുടെ സ്വന്തം ഗജരാജൻ ഭാരത് വിനോദിന്റെ അഴകാർന്ന രൂപം ഇങ്ങനെ.

News Article
6400 പെൻഷൻ അറിയിപ്പ് ഉടൻ

  വി​ക​ലാം​ഗ പെ​ൻ​ഷ​ൻ​ട​ക്കം സം​സ്ഥാ​ന സ​ർ​ക്കാ​ർ കു​ടി​ശ്ശി​ക വ​രു​ത്തി​യ​ത്​ നാ​ലു മാ​സ​ത്തെ ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ. വാ​ർ​ധ​ക്യ​കാ​ല പെ​ൻഷ​ൻ, ക​ർഷ​ക തൊ​ഴി​ലാ​ളി പെ​ൻഷ​ൻ, വി​ക​ലാം​ഗ പെ​ൻഷ​ൻ, 50 വ​യ​സ്സ്​ ക​ഴി​ഞ്ഞ അ​വി​വാ​ഹി​ത​രാ​യ വ​നി​ത​ക​ൾക്കു​ള്ള പെ​ൻഷ​ൻ, വി​ധ​വ

News Article
മമ്മൂക്കയുടെ ഭ്രമയുഗത്തിന്റെ റിലീസ് മാറ്റി

മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ പുതിയ പോസ്റ്റർ റിലീസ് കുറച്ചു ദിവസം മുൻപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു ,. കൊമ്പുകളുള്ള കിരീടവും ദ്രംഷ്ടങ്ങളുമെല്ലാം ധരിച്ചുള്ള മമ്മൂട്ടിയെയാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. താരത്തിന്റെ മികച്ച അഭിനയ

News Article
പ്രവാസി ആധാറിന് പുതിയ നിയമം ഈ കാര്യങ്ങൾ അറിയണം

ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യൻ പൗരൻമാർക്ക് ആധാർ കാർഡ് എടുക്കുന്നതിനുള്ള നിബന്ധനകളിൽ മാറ്റം. സാധുതയുള്ള ഇന്ത്യൻ പാസ്പോർട്ട് മാത്രമാണ് ആധാർ എടുക്കാൻ പ്രവാസികളിൽ നിന്ന് സ്വീകരിക്കുന്ന ഒരേയൊരു തിരിച്ചറിയൽ രേഖയെന്ന് കേന്ദ്ര സർക്കാർ

News Article
പൂരപ്പറമ്പുകളിലെ നിറസാന്നിധ്യമായിരുന്ന ഭാരത് വിനോദ് ഇനി ഓർമ

ആനക്കോട്ടയത്തിന്റെ സ്വന്തം കൊമ്പനും പൂരപ്പറമ്പുകളിലെ നിറസാന്നിധ്യമായിരുന്ന ഭാരത് വിനോദ് ഇനി ഓർമ. കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള ഭാരത് വിനോദ് ഇന്ന് പുലർച്ചെ 1:30നാണ് ചരിഞ്ഞത്. രണ്ട് മാസമായി കുളമ്പുരോഗത്തെ തുടർന്ന്

News Article
അനിയൻ്റെ ജീവൻ രക്ഷിച്ച കൊമ്പൻ. ഭാരത് വിനോദ് ചരിഞ്ഞു

ആനകളുടെ കാര്യത്തിൽ വളരെ അതികം ശ്രദ്ധ നല്കുന്നവർ ആണ് നമ്മളിൽ പലരും , ആനകൾ വലിയ പ്രശനങ്ങൾ ഉണ്ടാക്കുന്നവർ ആണ് , എന്നാൽ അങിനെ ഒരു ആനയുടെ കാര്യം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയില്ല്

News Article
റേഷൻ കാർഡ് പിടിച്ചെടുക്കുന്നു ഈ കാര്യം അറിയാതെ പോവരുത്

അനർഹരെ കണ്ടെത്തും റേഷൻ അനർഹരെ കണ്ടെത്താൻ സർക്കാർ , അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ചിട്ടുള്ളവരെ കണ്ടെത്താൻ നടപടിയുമായി പൊതുവിതരണ വകുപ്പ്. പൊതുജനങ്ങളുടെ സഹായത്തോടെ മുൻ​ഗണനാ വിഭാ​ഗത്തിലെ അനർഹരെ കണ്ടെത്തുന്നതിനും അർഹരായവരെ മുൻ​ഗണനാവിഭാ​ഗത്തിൽ