സുപ്രീംകോടതി 13608 കോടി പെൻഷൻ നൽകാൻ തീരുമാനം

0

സംസ്ഥാനത്ത് സാമൂഹിക ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ നടക്കും.6മാസത്തെ പെൻഷനാണ് വിതരണം ചെയ്യുക. മൂന്ന് മാസത്തെ കുടിശ്ശിക കൂടി നൽകാനുണ്ട്. അഞ്ചിനം സാമൂഹ്യ സുരക്ഷാ പെൻഷനുകൾക്ക് 667 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്.ക്ഷേമപെൻഷന് പണമനുവദിച്ചു എന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചിരുന്നുവെങ്കിലും ഇതിൽ ഉത്തരവായിരുന്നില്ല. തുടർന്ന് ധനവകുപ്പിന് പണം കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് നടപടികൾ നീണ്ടു പോകുന്നതെന്ന് വിമർശവുമുയർന്നു. പിന്നാലെയാണ് ഇന്നലെ ഒരു മാസത്തെ പെൻഷന് പണമനുവദിച്ചു കൊണ്ട് ധനവകുപ്പിന്റെ ഉത്തരവിറങ്ങിയത്.ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് പണമെത്തുക.

 

 

നവകേരള സദസ്സ് ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് ഒരു മാസത്തെ പെൻഷൻ എങ്കിലും കൊടുക്കണം എന്ന നിർബന്ധാവസ്ഥയിൽ സർക്കാർ എത്തിയിരിക്കുന്നത്.6മാസത്തെ കുടിശ്ശികയാണ് ഇനി നൽകാനുള്ളത്. ഇത് കൂടാതെ ജൂലൈ മാസത്തെ ക്ഷേമനിധി പെൻഷനും കിട്ടാനുണ്ട്. 50 ലക്ഷം വരുന്ന ഗുണ ഭോക്താക്കൾക്ക് ആണ് ഇനി പെൻഷൻ വിതരണം ആരംഭിക്കുവാൻ ആയി പോകുന്നത്. മസ്റ്ററിങ് ചെയ്യുവാൻ ആയി പോകുന്ന ഗുണ ഭോക്താക്കൾക്ക് മസ്റ്ററിങ് പൂർത്തി അക്ക്യത്തിന് ശേഷം പെൻഷൻ ലിസ്റ്റിൽ ഇടം നേടുവാൻ ആയി സാധിക്കുന്നതാണ്. അതോടൊപ്പം തന്നെ വരുമാന സർട്ടിഫിക്കറ്റ് ഹാജർ ആകാത്ത ഗുണഭോക്താക്കൾക്കും ഇനി ഹാജർ അക്കനവുന്നത് ആണ്സുപ്രീംകോടതി തുണച്ചു കേരളത്തിന് 13608 കോടി പെൻഷൻ വിതരണം തുടങ്ങും എന്നും പറയുന്നു , പെൻഷൻ ലഭിക്കാൻ നിരവധി ആളുകൾ ആണ് ഉള്ളത് , ഇതിനെ കുറിച്ച് കുടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/bx3ZePSj1nY

Leave A Reply

Your email address will not be published.