തെങ്ങിൽ കുത്തി കൊമ്പ് നഷ്ടമായ ആന ഓരോ ആനയുടെയും സ്വഭാവം വളരെ വ്യത്യസ്തമായ ഒന്നാണ്.ഏത് സമയത്താണ് അപകടകരമായ രീതിയിൽ പെരുമാറുക എന്ന കാര്യം ആർക്കും പറയാൻ സാധിക്കില്ല. ഓരോ ഉത്സവപ്പറമ്പുകളിലും ഉണ്ടാകുന്ന ആനകളുടെ ആക്രമണങ്ങൾ അത്തരത്തിൽ അപ്രതീക്ഷിതമായതാണ്. ഒരുപാട് ഭക്തജങ്ങളെ ഭീതിയിലാകുന്ന നിമിഷം. ആനയെ കണ്ടാൽ തന്നെ ഓടുന്ന ചില ആളുകളും ഇന്നും നമ്മുടെ നാട്ടിൽ ഉണ്ട്. മുൻ കാലങ്ങളിൽ ആനകളുടെ ആക്രമണത്തിന് ഇരയായി മാറിയവർ.സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ വളരെ അപകടം നിറഞ്ഞ ഒരു കാര്യം ആണ് ,
മനുഷ്യരെ വരെ അപകടം പെടുത്താൻ കഴിയുന്ന ഒന്ന് താനെ ആണ് ഇത് , എന്നാൽ ഇവിടെ തെങ്ങ് കുത്തി മറിക്കാൻ നോക്കിയ കൊമ്പന്റെ കൊമ്പ് ഒടിഞ്ഞു. ദൃശ്യങ്ങൾ കണ്ടുനോക്കു.ഒരു ആനക്കും ഇങ്ങനെ ഒന്നും സംഭവിക്കല്ലേ.നമ്മൾ മനുഷ്യക്ക് പല്ലുകൾ ഉള്ള പോലെ ആനയുടെ കൊമ്പിനെ വളരെ അതികം പ്രാധാന്യം ഉണ്ട്. ആനക്ക് ഭക്ഷണം കഴിക്കാനായി വളരെ അതികം സഹായകരമായ ഒന്നാണ് അവയുടെ കൊമ്പുകൾ. അത് തകർന്നാൽ ആനകൾ ഒരുപാട് ബുദ്ധിമുട്ടുകളാണ് അനുഭവിക്കേണ്ടിവരാറുള്ളത്. ഇവിടെ ഈ ആനക്ക് സംഭവിക്കാതെ എന്താന്ന് വീഡിയോയിലൂടെ കണ്ടുനോക്കു. ആനയുടെ കൊമ്പിനെ സംഭവിച്ചത്.