അയോധ്യയിലെ രാംലല്ലയ്ക്ക് മുമ്പേ തൃപ്രയാർ രാമനെ വണങ്ങാൻ മോദിയെത്തുന്നു
മുപ്പത്തിമുക്കോടി ദേവഗണങ്ങളുടെ സാന്നിധ്യം കൊണ്ട് പവിത്രമെന്ന് വിശ്വസിക്കുന്ന പൂരങ്ങളുടെ പൂരമാണ് ആറാട്ടുപുഴ പൂരം. ആ പൂരത്തിന് നായകത്വം വഹിക്കുന്ന ദേവനായ തൃപ്രയാർ ശ്രീരാമചന്ദ്രനെ വണങ്ങാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നത്. രാജഭാവത്തിലെ…
Read More...
Read More...