നെഞ്ചും രക്തക്കുഴലും തുറക്കാതെ ക്ലോട്ട് മാറ്റാനിനി AI

0

രാജ്യത്ത് ആദ്യമായാണ് ഇങ്ങനെയൊരു സംഭവം നടക്കുന്നത്. ഇത് വിജയകരമായതോടെ വലിയ പ്രതീക്ഷകളാണ് ഉയരുന്നത്. നെഞ്ച് തുറന്ന ശസ്ത്രക്രിയ നടത്തേണ്ടതില്ല. , രക്തക്കുഴലുകൾ തുറക്കേണ്ടതില്ല മനുഷ്യരുടെ പല പരിമിതകളെയും, അല്ലെങ്കിൽ നിലനിൽക്കുന്ന ടെക്നോളജികളുടെ പരിമിതികളെ സൂക്ഷ്മമായി മറികടക്കാനുള്ള കഴിവ് എഐയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾക്കുള്ളത് മെഡിക്കൽ മേഖലയിൽ വമ്പൻ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതുമായി ചേർത്തുവായിക്കാവുന്ന- ഏറെ പോസിറ്റീവായൊരു റിപ്പോർട്ട് ആണിനി പങ്കുവയ്ക്കുന്നത്. ഗുരുഗ്രാമിലെ ആശുപത്രിയിൽ ശ്വാസകോശത്തിലും കാലിലെ ഞരമ്പിലും രക്തം കട്ട പിടിച്ചുകിടന്ന്, ഗുരുതരാവസ്ഥയിലായ രോഗിയിൽ നിന്ന് എഐ സഹായത്താൽ പ്രവർത്തിക്കുന്ന ഉപകരണത്തിലൂടെ ‘ബ്ലഡ് ക്ലോട്ടുകൾ കൃത്യമായി പുറത്തെടുത്തിരിക്കുകയാണ് ഡോക്ടർമാർ. അധികം രക്തം നഷ്ടപ്പെടാതെ, ശസ്ത്രക്രിയയുടെ മറ്റ് പ്രായോഗികപ്രയാസങ്ങളില്ലാതെ വളരെ വൃത്തിയായി ക്ലോട്ട് മാത്രം പുറത്തെടുക്കാൻ ഉപകരണം സഹായകമായി എന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്.

 

 

രാജ്യത്ത് ആദ്യമായാണ് ഇങ്ങനെയൊരു സംഭവം നടക്കുന്നത്. ഇത് വിജയകരമായതോടെ വലിയ പ്രതീക്ഷകളാണ് ഉയരുന്നത്. നെഞ്ച് തുറന്ന ശസ്ത്രക്രിയ നടത്തേണ്ടതില്ല. , രക്തക്കുഴലുകൾ തുറക്കേണ്ടതില്ല താരതമ്യേന എളുപ്പം, രോഗിക്കും ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടാകുന്നത് പോലുള്ള പ്രയാസങ്ങളില്ലലോക്കൽ അനസ്തേസ്യ നൽകിയാൽ തന്നെ ഈ പ്രൊസീജ്യർ ചെയ്യാവുന്നതേയുള്ളൂ. പഴയ ശസ്ത്രക്രിയകളുടെ രീതിയുമായി തട്ടിച്ചുനോക്കുമ്പോൾ കാര്യങ്ങൾ ഒരുപാട് ലളിതമാകുന്നതായി മനസിലാകും. രക്തം കട്ട പിടിച്ചുകിടക്കുന്ന അവസ്ഥ, രോഗിയെ മരണത്തിലേക്ക് വരെ നയിക്കാറുണ്ട്. എന്നാൽ ഇന്നത്തെ ലോകം മാറിയത് കാരണം എ ഐ ടെക്നോളജി വളർച്ച തന്നെ ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave A Reply

Your email address will not be published.