സർക്കാർ അനുകുല്യങ്ങൾ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വിതരണം ചെയ്യാൻ സർക്കാർ തീരുമാനം
ആറു മാസത്തെ ക്ഷേമ പെൻഷൻ മുടങ്ങിയതിനാൽ ദുരിതത്തിലായവർക്ക് ആശ്വാസം. രണ്ടു മാസത്തെ കുശ്ശിക തുകയായ 3,200 രൂപ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വിതരണം ചെയ്യാൻ സർക്കാർ തീരുമാനം. സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെയുള്ള ആറു മാസങ്ങളിലെ തുകയാണ് ഇപ്പോൾ…
Read More...
Read More...