പക്ഷിശാസ്ത്രം എന്നത് വളരെ അതികം ശക്തിയുള്ള ഒരു കാര്യം ആണ് , എന്തന്നാൽ അത്തരത്തിൽ ഈ മാസം ഈ നക്ഷത്രക്കാർക്ക് എങ്ങിനെ ആണ് എന്നു അറിയാം , സത്യസന്ധമായി പ്രവർത്തിക്കുക വഴി നേട്ടങ്ങൾ കൈവരിക്കാൻ കഴിയും മറ്റുള്ളവരോട് പരുഷമായി സംസാരിക്കുകയും പെറുമാറുകയും ചെയ്ത് സ്വന്തം പ്രതിച്ഛായ മോശമാക്കരുത്. സാമ്പത്തികമായി കുറച്ച് ബുദ്ധിമുട്ട് ഉണ്ടാവുമെങ്കിലും കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും. ഗൃഹനിർമാണ കാര്യങ്ങൾ ശ്രദ്ധിച്ചു ചെയ്യുക. മാതാപിതാക്കളുടെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കുന്നതിനാൽ ആത്മ സംത്യപ്തിയുണ്ടാകും
. ശുഭകർമങ്ങൾക്കും സൽകർമങ്ങൾക്കും ആത്മാർഥമായി സഹകരിക്കും. വാഹനം ഉപയോഗിക്കുന്നവർ നല്ല ശ്രദ്ധ പുലർത്തുക.സദ്ചിന്തകളാൽ സജ്ജന സംസർഗം ഉണ്ടാകും. സന്താനങ്ങളുടെ ശ്രേയസ്സിൽ അഭിമാനം തോന്നും. യാഥാർത്ഥ്യബോധത്തോടുകൂടിയ ജീവിത പങ്കാളിയുടെ സമീപനം മനസ്സമാധാനത്തിന് വഴിയൊരുക്കും. ഇനി വരൻ പോവുന്ന മാസം വളരെ നല്ലകാലം തന്നെ ആയിരിക്കും വന്നുചേരുന്നത് ധനപരമായ നേട്ടം വന്നുചേരുകയും ചെയ്യും , ആഗ്രഹിച്ചത് പോലെ ഒരു ജീവിതം വന്നുചേരുകയും ചെയ്യും , എന്നാൽ ഈ വരുന്ന നവംബർ മാസം ആർക്കെല്ലാം ആണ് ഇങനെ ഭാഗ്യം വന്നു ചേരുന്നത് എന്നു അറിയാൻ വീഡിയോ കാണുക ,
https://youtu.be/T5LHa2OFwdU