മോഹൻലാൽ ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്നു എന്നതിനാൽ തന്നെ ഏറെ ഹൈപ്പോടെയാണ് മലൈക്കോട്ടൈ വാലിബൻ പ്രദർശനത്തിനെത്തിയത്. റിലീസിന് പിന്നാലെ സിനിമയ്ക്ക് ചില കോണുകളിൽ നിന്ന് നെഗറ്റീവ് പ്രതികരണങ്ങൾ നേരിട്ടിരുന്നു. എന്നാൽ അതൊന്നും സിനിമയുടെ ആദ്യ ദിന കളക്ഷൻ ബാധിച്ചിട്ടില്ലെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.മലൈക്കോട്ടൈ വാലിബൻ ആദ്യ ദിനത്തിൽ ആഗോളതലത്തിൽ 6.5 കോടിയ്ക്ക് മുകളിൽ കളക്ഷൻ സ്വന്തമാക്കിയതായി സാച്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു. ആദ്യ ദിന കളക്ഷന്റെ സിംഹഭാഗവും കേരളത്തിൽ നിന്ന് തന്നെയാണ് ലഭിച്ചിരിക്കുന്നത്.
കേരളത്തിൽ നിന്ന് മാത്രം 5.8 കോടി നേടി. ഇതോടെ സംസ്ഥാനത്ത് നിന്ന് ഒരു മലയാളം സിനിമ നേടുന്ന ഏറ്റവും വലിയ ഓപ്പണിങ് ഡേ കളക്ഷനിൽ ആദ്യം ഈ ചിത്രം തന്നെ ആണ് , ‘മോഹൻലാൽ വളരെ ഹാപ്പിയാണ്. അദ്ദേഹം ആദ്യത്തെ ഷോ ദുബൈയിൽ കണ്ട് എന്നെ വിളിച്ചിരുന്നു. മോഹൻലാലിന്റെ സമീപകാലത്തെ മികച്ച പെർഫോർമൻസ് കൊണ്ടുവരാൻ മലൈക്കോട്ടൈ വാലിബന് സാധിച്ചിട്ടുണ്ട്. എന്നാൽ ചിത്രം കണ്ടു നിരവധി കമണ്റ്റുകളും സോഷ്യൽ മീഡിയയിൽ വരുന്നു , എന്നാൽ ഇപ്പോൾ ചിത്രം കണ്ടു ഇറങ്ങിയ നിവിൻ പോളി പറയുന്ന കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , കുടുതൽ അറിയാൻ വീഡിയോ കാണുക ,