ഒരാഗ്രഹം മനസ്സിൽ പറഞ്ഞ് ഗുരുവായൂരപ്പന് ഈ വഴിപാട് നേർന്നാൽ നല്ലകാലം വന്നുചേരും

ഭൂലോകവൈകുണ്ഠമെന്ന് പ്രശസ്തിയാർജ്ജിച്ച ഗുരുവായൂരിലാണ് ആനന്ദമൂർത്തിയായ ഉണ്ണിക്കണ്ണൻ വാണരുളുന്നത്. പൊന്നുഗുരുവായൂരപ്പന്റെ ദർശം കിട്ടുകയെന്നതുതന്നെ ജന്മാന്തര സുകൃതമാണ്. നിർമ്മാല്യദർശനം മുതൽ തൃപ്പുക വരെയുള്ള സമയങ്ങളിൽ ഭഗവാൻ വിവിധ ഭാവങ്ങളിലാണ് ദർശനം നൽകുന്നത്. ഈശ്വരാധീനം വർധിക്കുന്നതിന് ഗുരുവായൂരപ്പനെ തൊഴുന്നതും വഴിപാടുകൾ നടത്തുന്നതും അതീവഫലദായകങ്ങളാണ്. ഗുരുവായൂരിലെ കൃഷ്ണനാട്ടം വഴിപാട് വളരെ പ്രസിദ്ധവും ഫലസിദ്ധിദായകവുമാണ്. ഓരോ ഫലത്തിനും വിത്യസ്തമായ കൃഷ്ണനാട്ടം കളികളാണ് വഴിപാടായി നടത്തുന്നത് വളരെ നല്ലതാണ് , ഒറ്റ വഴിപാട് ഗുരുവായുരപ്പൻ ജീവിതം മാറ്റി മറിക്കും ,

 

 

ഗുരുവായൂർ ക്ഷേത്രം  ഭൂലോക വൈകുണ്ഠം എന്ന് പ്രസിദ്ധിയാർജ്ജിച്ച ഗുരുവായൂർ ക്ഷേത്രത്തിന്റെ മാഹാത്മ്യം വളരെ മഹത്വമുള്ളതാണ്. സ്രഷ്ടാവായും രക്ഷിതാവായും ഭക്തർക്ക് അഭയവും ആശ്രയവുമായി ആനന്ദമൂർത്തിയായ ഉണ്ണിക്കണ്ണൻ അവിടെ വിളങ്ങുന്നു. ഗുരുവായൂരപ്പന്റെ ദർശനപുണ്യം ലഭിക്കുക എന്നത് ജന്മാന്തര സുകൃതമാണ്. ഗുരുവായൂരിൽ 3 മണിക്ക് നടതുറക്കുന്നു. നിർമ്മാല്യദർശനം മുതൽ തൃപ്പുക വരെയുള്ള സമയങ്ങളിൽ ഭഗവാൻ വിവിധ ഭാവങ്ങളിലാണ് ദർശനം നൽകുന്നത്. ഭഗവാന്റെ നിർമ്മാല്യദർശനം സർവ്വപാപങ്ങളും അകറ്റി നിർമ്മലരാക്കുന്നു. വാകച്ചാർത്ത് ദർശിച്ചാൽ അരിഷ്ടതകൾ മാറുന്നതാണ്. തൈലാഭിഷേക ദർശനം രോഗങ്ങളിൽ നിന്ന് മോചനം ലഭിക്കുന്നതിനും പാലഭിഷേകം ദർശിച്ചാൽ ശത്രുക്കളിൽ നിന്ന് സംരക്ഷണവും ലഭ്യമാകുന്നതാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Facebook
Twitter
Email
LinkedIn

Leave a Reply

Your email address will not be published. Required fields are marked *

Newsletter

Signup our newsletter to get update information, news, insight or promotions.

Latest Article