വടക്ക് കിഴക്കേ മൂലയ്ക്ക് ചെയ്‌താൽ മതി കഷ്ടകാലം തീർന്ന് ജീവിതം രക്ഷപെടാൻ

0

ഒരു പുതിയ ജീവിതമാണ് ഒരു വീട് പണിത് അതിൽ താമസിക്കുന്നതോടെ ആരംഭിക്കുന്നത്. സ്വരുകൂട്ടി വെച്ചതും കഷ്ടപാടുകൾ ഉള്ളിൽ ഒതുക്കി നമ്മുൾ വീട് പണിയുന്നത് സന്തോഷവും സ്വതന്ത്രവുമായ ഒരു ജീവിതം ആസ്വദിക്കാൻ വേണ്ടിയാണ്. എന്നാൽ വാസ്തു പ്രകാരം ചില കാര്യങ്ങളിൽ അൽപം അശ്രദ്ധ കാട്ടിയാൽ അത് നിങ്ങൾ ആഗ്രഹിക്കുന്ന ആ സന്തോഷത്തെ തന്നെ ഇല്ലാതാക്കിയേക്കുമെന്നാണ്. അതിന് ഏറ്റവും വലിയ ഉദ്ദാഹരണമാണ് കന്നിമൂലയിൽ ഉണ്ടാകുന്ന ചില അശ്രദ്ധകൾ.വാസ്തുശാസത്ര പ്രകാരം ഒരു പ്ലോട്ടിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്തായി വരുന്ന ഒരു കോണാണ് കന്നിമൂല. എട്ട് ദിക്കുകളായി വരുന്ന ഒരു ഭൂമിയുടെ ഏറ്റവും ശക്തിയേറിയ മൂലയായിട്ടാണ് കന്നിമൂല കരുതുന്നത്. അതുകൊണ്ട് ഒരു വീട് അല്ലെങ്കിൽ കെട്ടിടം പണിയുമ്പോൾ കന്നിമുലയ്ക്ക് അതിന്റേതായ പ്രത്യേകതകൾ ഉണ്ടെന്ന് പഴമക്കാർ പറയുന്നത്.

 

 

വീട് പണിയാൻ സ്ഥാനം നോക്കുമ്പോൾ ഈ കന്നിമൂലയ്ക്ക് വേണം ഭവനത്തിന്റെ പ്രധാനപ്പെട്ട് ഭാഗം വരേണ്ടതെന്നാണ് വാസ്തു ശാസ്ത്രത്തിൽ നിർദേശിക്കുന്നത്. അതായത് വീടിന്റെ മുഖ ഏത് ഭാഗത്തേക്കാണെങ്കിലും പ്രധാന മുറി തെക്ക് -പടിഞ്ഞാറ് ഭാഗത്താകുന്നതാണ് ഉത്തമം. എന്നാൽ ഈ വസ്തു നോക്കിയില്ലെന്ക്കിൽ വളരെ ദോഷം തന്നെ ആയിരിക്കും ഫലം വന്നു ചേരുന്നത് , പല ദുഃങ്ങളും ദുരിതങ്ങളും വന്നു ചേരുകയും ചെയ്യും ,എന്നിങ്ങനെ പല പ്രശനങ്ങളും വന്നു ചേരും എന്നാൽ ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

 

Leave A Reply

Your email address will not be published.