A Collection of Info and media
പോഷക ഗുണങ്ങളാൽ നിറഞ്ഞ ഒരു പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ഈ പച്ചക്കറിയിൽ പലർക്കും അറിയാത്ത നിരവധി ഗുണങ്ങളുണ്ട്. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ഒരാളുടെ ആരോഗ്യത്തിലും പ്രതിരോധശേഷിയിലും ഗുണപരമായ ഫലമുണ്ടാക്കുമെന്നതിൽ യാതൊരുവിധ