ഈ 12 നാളുകാർ പൊങ്കാലയിട്ടാലേ ജീവിതം രക്ഷപെടും

0

പൊങ്കാല തിളച്ചു തൂകുന്ന ദിശകൾ ചില ഗുണ ദോഷങ്ങൾ പ്രവചിക്കുന്നുണ്ടെന്ന് അറിയാമല്ലോ, അതേതൊക്കെ ദിശകളിൽ എന്തൊക്കെ ഫലങ്ങളാണ് പറയുന്നതെന്നറിയാമോ. പൊങ്കാല തിളച്ചു തൂകുന്നതാണ് ഉത്തമെന്നാണ് പറയപ്പെടുന്നത്. പൊങ്കാല തിളച്ചു മറിയുന്നത് വരാനിരിക്കുന്ന അഭിവൃദ്ധികളെയാണ് സൂചിപ്പിക്കുന്നത്.കിഴക്കോട്ടു തൂകിയാൽ ഇഷ്ടകാര്യങ്ങൾ ഉടൻ നടക്കുമെന്നാണ് വിശ്വാസം. വടക്കോട്ടായാൽ കാര്യങ്ങൾ നടക്കാൻ അൽപം കാലതാമസം നേരിടാം, പടിഞ്ഞാറും തെക്കുമായാൽ ദുരിതം മാറിയിട്ടില്ലെന്നാണ് പറയപ്പെടുന്നത്. ഇതിനായി നവഗ്രഹഭജനത്തിൽ ശക്തി കൂട്ടണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.തിളച്ചുമറിയുന്ന പൊങ്കാലക്കലങ്ങൾ പഞ്ചഭൂത സംഗമസ്ഥാനങ്ങൾ കൂടിയാണ് എന്നൊരു വിശ്വാസമുണ്ട്. ഭൂമിയുടെ പ്രതീകമായ മൺകലവും അരിയും ,

 

 

ഒപ്പം ജലവും ആകാശവും വായുവും അഗ്നിയും ഒരുമിച്ച് സഹവർത്തിത്തത്തോടെ നിലനിൽക്കുമ്പോൾ അത് തിളച്ച് പൊങ്ങിയുയരുന്ന പൊങ്കാലയാകുന്ന ഈ 12 നാളുകാർ പൊങ്കാലയിട്ടാലേ ജീവിതം രക്ഷപെടൂ,വിവാഹം ദാമ്പത്യം ജോലി എന്നിവ നേടാൻ വഴി വെക്കും , ആഗ്രഹിച്ചത് പോലെ ജീവിതം വന്നു ചേരുകയും ചെയ്യും , നിങ്ങളുടെ കഠിനാധ്വാനം മികച്ച ഫലങ്ങൾ നൽകും, നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങൾക്ക് അംഗീകാരം ലഭിക്കും. നിങ്ങൾക്ക് ഒരു ബിസിനസ്സ് ഉണ്ടെങ്കിൽ, നിങ്ങൾ നല്ല ലാഭം നേടുകയും പ്രയോജനകരമായ ഇടപാടുകളിൽ ഏർപ്പെടുകയും ചെയ്യും. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിലും നിങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള മികച്ച സമയമാണിത്. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave A Reply

Your email address will not be published.