ആന കേരളത്തിന് തീരാ നഷ്ടം ആയിരിക്കുന്നു , ഭാരത് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കൊമ്പൻ ഭാരത് വിനോദ് ചരിഞ്ഞു. കഴിഞ്ഞ 22 ദിവസമായി കുളമ്പ് രോഗത്തിനു ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയാണ് ചരിഞ്ഞത്.നിരവധി ക്ഷേത്രോത്സവങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്നു ഭാരത് വിനോദ്. വെറ്ററിനറി സർജനും ആന വിദ്ഗധനുമായ ഡോ.സാബു സി. ഐസക്കിന്റെ ചികിത്സയിലായിരുന്നു കൊമ്പൻ.ഭാരത് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കൊമ്പൻ ഭാരത് വിനോദ് ചരിഞ്ഞു. കുളമ്പ് രോഗത്തെ തുടർന്ന് 22 ദിവസമായി ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് കൊമ്പൻ ചരിഞ്ഞത്.
എന്നാൽ ഈ ആനയെ എല്ലാവര്ക്കും ഇഷ്ടവും ആയിര്ന്നു . വെറ്ററിനറി സർജനും ആന വിദഗ്ധനുമായ ഡോ.സാബു സി ഐസക്കിന്റെ ചികിത്സയിലായിരുന്നു കൊമ്പൻ. കോട്ടയം ഭാരത് ആശുപത്രി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കൊമ്പനാണ് ഭാരത് വിനോദ്. തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിനും പൂരത്തിനും അടക്കം വിവിധ ക്ഷേത്രോത്സവങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്നു ഭാരത് വിനോദ്, മരണകാരണം കുറച്ച് ദിവസമായുള്ള പാദരോഗം എന്നാണ് പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക,