ആനയുടെ ആക്രമണത്തിൽ പാപ്പാനു പരിക്ക് ആന ഇടഞ്ഞോടി നാട്ടുകാരെ എല്ലാം ഉത്സവം എല്ലാം കഴിഞ്ഞു പിറ്റേ ദിവസം എല്ലാ ആനകളും മടങ്ങുന്നതിന് ഇടയിൽ അതിൽ ഒരു ആന ഇടഞ്ഞപ്പോൾ നടന്ന സംഭവം അവിടെ കണ്ടു നിന്ന ആളുകളെ എല്ലാം ഞെട്ടിച്ചിരിക്കുക ആണ്. കാരണം ഒരു ആന ഇടഞ്ഞു കഴിഞ്ഞാൽ തന്നെ മറ്റു ആനകളെ അവിടുന്ന് പെട്ടന്ന് മാറ്റാനോ മറ്റോ പറ്റിയില്ല എന്ന് ഉണ്ടങ്കിൽ ചിലപ്പോൾ ഇടഞ്ഞ ആന പോയി മറ്റൊരു ആനയെ കുത്തി മറിച്ചു ആ ആനകളും ഇടയുന്നതിനു കാരണം ആയേക്കാം.
അതുപോലെ ഉള്ള സംഭവങ്ങൾ എല്ലാം നമ്മൾ ഇതിനു മുന്പും കണ്ടിട്ട് ഉള്ളതും ആണ്. അത്തരത്തിൽ ഒരുപാട് സംഭവങ്ങൾ ആണ് ഓരോ ഉത്സവ പറമ്പുകളിലും ആനകളെ നിശ്ചിത അകലം പാലിക്കാതെ നിർത്തിയത് കൊണ്ട് സംഭവിച്ചിട്ട് ഉള്ളതും. ഒരു ആന ഇടഞ്ഞാൽ തന്നെ അത് എത്രത്തോളം ആഘാതം സൃഷ്ടിക്കും എന്നത് വളരെ അധികം ബോധ്യം എല്ലാവര്ക്കും ഉള്ളതാണ്. അപ്പോൾ ഇടഞ്ഞ ഒരു ആന കാരണം മറ്റൊരു ആന ഇടയൻ കാരണം ഉണ്ടായാൽ പിന്നെ പറയേണ്ട കാര്യം ഇല്ലല്ലോ. അത്തരത്തിൽ ആന ഇടഞ്ഞപ്പോൾ ഉണ്ടായ ഞെട്ടിക്കുന്ന സംഭവങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുന്നതാണ്. വീഡിയോ കണ്ടു നോക്കൂ.
https://youtu.be/GjnMiL5UCGM