ഉത്സവ പറമ്പുകളിൽ ആന ഇടയുക എന്നത് വളരെ വിചിത്രമായ സംഭവം ഒന്നും അല്ല. കുറെ അധികം ഉത്സവങ്ങൾക്ക് ആന ഇടഞ്ഞു കൊണ്ട് വളരെ വലിയ രീതിയിൽ ഉള്ള നാശനഷ്ടങ്ങൾ ഒക്കെ ഉണ്ടാക്കി വച്ചതായി നമ്മുക്ക് അറിയാം. എന്നിരുന്നാൽ കൂടെ ഇവിടെ നിങ്ങൾക്ക് വളരെ അധികം അതിശയം എന്ന് തോന്നി പോകുന്ന തരത്തിലും പേടി തോന്നുന്ന തരത്തിലും ഒരു ആന ഇടഞ്ഞു കൊണ്ട് ചെയ്തു കൂട്ടുന്ന പരാക്രമങ്ങൾ കാണുവാൻ ആയി സാധിക്കും. ആനകളെ ഉത്സവങ്ങൾക്ക് കൊണ്ട് പോകുമ്പോൾ അതിന്റെ ഫിറ്റ്നസ് കാര്യമായി നോക്കാത്തത് കൊണ്ടും,അത് പോലെ തന്നെ പൂരം കാണാൻ എത്തിയ ആളുകൾക്കിടയിൽ നിന്നും മനുഷ്യർക്കുണ്ടാകുന്ന പെരുമാറ്റങ്ങൾ കൊണ്ടോക്കെയും ആണ് ഇത്തരത്തിൽ ആനകൾ ഇടയുന്നത്.
ഇത്തരത്തിൽ പിടയുന്ന ആനകൾ സ്വന്തം പാപ്പാന്മാരെ വരെ കുത്തി കണി കഥകളും നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ അങിനെ പൂർത്തിനു ഇടയിൽ ആന ഇടഞ്ഞ സംഭവം ആണ് ഇത് , ആളുകക്ക് പരിക്ക് സാസംഭവിക്കുകയും മറ്റും ചെയ്യ്തിരുന്നു , ആനകൾ ഇടഞ്ഞു പരിക്ക് സംഭവിച്ചത് നമ്മൾക്ക് ഈ വീഡിയോയിൽ കാണാൻ കഴിയും , ആനകൾ പലപ്പോഴും നമ്മൾക്ക് ഒരു പേടി സ്വപ്നം ആണ് , ആനകളെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/BrtzzEq8kt4