ജോലി അന്വേഷിക്കുന്നവരാണോ നിങ്ങൾ? എങ്കിലൊന്ന് ശ്രദ്ധിക്കൂ.. കിൻഫ്രായിലും കെൽട്രോണിലും ജോലി നേടാൻ അവസരം,കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാ സ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷനിൽ (KINFRA) മാനേജ്മെന്റ് എക്സിക്യുട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കാം.കരാറടിസ്ഥാനത്തിൽ രണ്ടുവർഷത്തേക്കാണ് നിയമനം.
തസ്തിക: മാനേജ്മെന്റ് എക്സിക്യൂട്ടീവ് (ഫിനാൻസ്a). ഒഴിവ്:1.
ശമ്പളം: 30,000 രൂപ.
യോഗ്യത: സി.എ./സി.എം.എ. ഇൻ്റർമീഡിയറ്റ്, രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 30 വയസ്സ് കവിയരുത്.
തസ്തിക: പ്രോജക്ട് മാനേജ്മെന്റ് എക്സിക്യുട്ടീവ് (ഇലക്ട്രിക്കൽ).
ഒഴിവ്: 1. ശമ്പളം: 30,000 രൂപ.
യോഗ്യത: ഇലക്ട്രിക്കൽ
എൻജിനിയറിങ്ങിൽ ബി.ടെക്. (എം.ബി.എക്കാർക്ക് മുൻഗണനയുണ്ട്), സമാനമേഖലയിൽ ഒരുവർഷത്തെ
പ്രവൃത്തിപരിചയം, പ്രായം: 30 വയസ്സ്.
തസ്തിക: മാനേജ്മെന്റ് എക്സിക്യൂട്ടീവ് (ഫിനാൻസ്). ഒഴിവ്: 1.
ശമ്പളം: 30,000 രൂപ. യോഗ്യത: സി.എ./സി.എം.എ. ഇൻ്റർമീഡിയറ്റ്, രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 30 വയസ്സ് കവിയരുത്. അപേക്ഷ (രണ്ട് തസ്തികയ്ക്കും): സി.എം.ഡി. വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഒക്ടോബർ 29 (5 PM).
2. KELTRON job Recruitment2025
കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ (KELTRON), വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. കരാറടിസ്ഥാനത്തിൽ ഒരുവർഷ ത്തേക്കാണ് നിയമനം (രണ്ടുവർഷം കൂടി നീട്ടിയേക്കാം)
തസ്തിക: എൻജിനിയർ. ഒഴിവ്: 3. യോഗ്യത: 60 ശതമാനം മാർക്കോടെ ബി.ടെക്/ബി.ഇ.
തസ്തിക: ടെക്നിക്കൽ അസിസ്റ്റന്റിന്റെ ഒഴിവ് രണ്ട് യോഗ്യത 60% മാർക്കോടെ ത്രിവത്സര ഫുൾ ടൈം ഡിപ്ലോമ
തസ്തിക: ഓപ്പറേറ്റർ, ഒഴിവ്: 1.
യോഗ്യത: 60 ശതമാനം മാർക്കോടെ ഐ.ടി.ഐ.വിശദവിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്.
അപേക്ഷ : കെൽട്രോൺ വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: നവംബർ 2.
ജോലി അന്വേഷകരിലേക്ക്.പരമാവധി ഷെയർ ചെയ്യുക






Be First to Comment