A Collection of Info and media
ഒരാളുടെ ജനനസമയത്ത് സപ്ത ഗ്രഹങ്ങൾ രാഹുവിന്‍റേയും കേതുവിന്‍റേയും ഒരു വശത്ത് മാത്രമായിരിക്കുന്ന അവസ്ഥയാണ് ജ്യോതിഷ പ്രകാരം കാളസര്‍പ്പയോഗം. അനിഷ്ട യോഗങ്ങളിൽ ഉൾപ്പെട്ടതാണിത്. ഏത് കാളസര്‍പ്പയോഗവും മാനസികമായി കടുത്ത വിഷമങ്ങൾ ഉണ്ടാക്കുന്നവയാണെങ്കിലും ആയുസ്സിനെ യാതൊരു വിധത്തിലും