A Collection of Info and media
രാജ്യത്ത് ഗാർഹിക സിലിണ്ടറിന്റെ വിലകുറച്ചു. സിലിണ്ടറൊന്നിന് നൂറുരൂപയാണ് കുറച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിലൂടെ അറിയിച്ചു. ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ടാണ് പ്രഖ്യാപനമെന്നും അദ്ദേഹം പറഞ്ഞു. വനിതാദിനം പ്രമാണിച്ചാണ് പ്രഖ്യാപനംപാചക വാതകം താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കുക