സംസ്ഥാനത്ത് ശമ്പളവും പെൻഷനും മുടങ്ങില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. മിക്കവാറും പേർക്ക് പെൻഷൻ കിട്ടി കഴിഞ്ഞു. രണ്ടുമൂന്ന് ദിവസം കൊണ്ട് എല്ലാ ജീവനക്കാർക്കും ശമ്പളം കൊടുത്തുതീർക്കും. എന്നാൽ ശമ്പളം പിൻവലിക്കുന്നതിന് നിയന്ത്രണം ഉണ്ടാവും.13,608 കോടി രൂപയാണ് കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് ലഭിക്കാനുള്ളത്. ആ പണം എടുക്കാൻ സമ്മതിക്കാത്തത് സുപ്രീംകോടതിയിൽ ഒരു കേസ് കൊടുത്തു എന്ന പേരിലാണ്. ഭരണഘടന പ്രകാരമാണ് കേസ് കൊടുത്തതെന്നും ധനമന്ത്രി പറഞ്ഞു. കേന്ദ്രത്തിൽ നിന്നും 4000 കോടി കേന്ദ്രത്തിന്റെ താൽക്കാലിക ആശ്വാസം ആയി അനുവദിച്ചിരിക്കുക ആണ്.
സർക്കാർ ജീവനക്കാരുടെ ശമ്പളവും സാധാരണക്കാരുടെ പെന്ഷനും ഇനി വൈകില്ല. കടമെടുപ്പ് പരിധി വെട്ടി കുറച്ചതോടു കൂടി സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് ആണ് ഇപ്പോൾ താൽക്കാലികം ആയ ഒരു ആശ്വാസം വന്നിരിക്കുന്നത്. പണം ലഭിച്ചതോടു കൂടി കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് ഇപ്പോൾ താൽക്കാലികം ആയ ഒരു ആശ്വാസം ആണ് ആയിരിക്കുന്നത്. ഇതിന്റെ കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കും. വീഡിയോ കാണു