A Collection of Info and media
മാസങ്ങൾ കുടിശികയായ വിവിധ ക്ഷേമപെൻഷനുകളിൽ ആദ്യ രണ്ടുഗഡു ഉടൻ വിതരണം ചെയ്യാനൊരുങ്ങി പിണറായി സർക്കാർ. പെൻഷൻ മുടക്കം ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന തിരിച്ചറിവിലാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിനുമുമ്പ് രണ്ടുഗഡു പെൻഷനെങ്കിലും കൊടുത്ത് ജനവികാരം തണുപ്പിക്കാൻ