8 സെൻറ് സ്ഥലത്തു നിർമിച്ച 2400 സ്ക്വയർ ഫീറ്റിൽ ആണ് വീട്

0

8 സെൻറ് സ്ഥലത്തു നിർമിച്ച ഒരു വീടും എല്ലാവരുടെയും ഒരു സ്വപ്നം തന്നെ ആണ് , പുതിയ രീതിയിൽ ആണ് ഈ വീട് നിർമിച്ചിരിക്കുന്നത് , ത് , ഒരു വീട് വെക്കണം എന്ക്കിൽ വളരെ ചിലവുള്ള ഒരു കാര്യം ആണ് , എന്നാൽ അത് ചുരുങ്ങിയ ചിലവിൽ നമുക് വെക്കാം വളരെ കുറഞ്ഞ ചിലവിൽ തന്നെ , ആധുനിക രീതിയിൽ തന്നെ നമ്മൾക്ക് വെക്കാൻ കഴിയുന്ന ഒരു വീട് തന്നെ ആണ് ഇത് , എല്ലാവരെയും ഞെട്ടിച്ചിട്ടുള്ള ഒരു വീടാണ് ഇത് , വളരെ ചുരുങ്ങിയ ചിലവിൽ വളരെ ഭംഗി ഉള്ള ഒരു വീട് തന്നെ ആണ് ഇത് , വളരെ വിശാലം ആയ ഒരു വീട് തന്നെ ഇത് ,

 

 

2400 സ്ക്വയർ ഫീറ്റിൽ ആണ് വീട് നിർമ്മിച്ചിരിക്കുന്നത് , 25 ലക്ഷം രൂപക്ക് ആണ് ഈ വീട് നിർമിച്ചിരിക്കുന്നത് . സിറ്റൗട് , ഹാൾ ,ബെഡ്‌റൂം , കിച്ചൻ , വർക്ക് ഏരിയ , ബാത്രൂം എന്നിങ്ങനെ ആണ് ഈ വീടിന്റെ പ്ലാൻ ഉള്ളത് . ഒരു കുടുംബത്തിന് ജീവിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഇ വീട്ടിൽ ഉണ്ട് . വീട് നിർമിക്കാൻ പണമില്ലാതെ കഷ്ടപ്പെടുന്നവർക്ക് വളരെ പ്രചോദനമായിരിക്കുകയാണ് ഈ വീട് . ഈ വീട് നിങ്ങൾക്ക് കാണാനായി സാധിക്കുന്നതാണ് . ഈ വീട് കാണാനും കൂടുതൽ വിവരങ്ങൾ അറിയാനും നിങ്ങൾക്ക് വീഡിയോ കാണാനായി സാധിക്കും .

Leave A Reply

Your email address will not be published.