A Collection of Info and media
സ്വന്തമായൊരു വീടെന്നത് ഏതൊരാളുടെയും സ്വപ്നമാണ്. കൂടുതൽ ആളുകളും ഇതിനായി ഭവന വായ്പകളെ ആശ്രയിക്കുന്നു. ശരിയായ കണക്കുകൂട്ടലുകളോടെയും ആസൂത്രണവുമില്ലാതെ ഇത്തരത്തിൽ ഭവന വായ്പകളെടുക്കുന്നത് വലിയ ബാധ്യതയാകാറുമുണ്ട്. തിരിച്ചടവ് തുകയും തവണകളും കൂടുതലാണെന്നതാണ് ഇതിനുള്ള പ്രധാന കാരണം.