A Collection of Info and media
സപ്ലൈകോയിൽ നിത്യോപയോഗസാധനങ്ങളുടെ വില കൂട്ടിയതിനെച്ചൊല്ലി നിയമസഭയിൽ പ്രതിഷേധം. പൊതുവിപണിയിൽ കനത്ത ആഘാതമുണ്ടാക്കുമെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതിനുപിന്നാലെ ഭരണപക്ഷവും സംഘടിച്ചതോടെ നടപടികൾ വേഗത്തിലാക്കി സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ബഹളത്തിനിടെ ധനവിനിയോഗബില്ലും വോട്ട് ഓൺ