A Collection of Info and media
കോടീശ്വരരാകും പൂയം നക്ഷത്രം പൂയം നക്ഷത്രജാതർ വിദ്യയും ധനവും ഉളളവരും എപ്പോഴും പ്രസന്നമായ മുഖവും കർമ്മകുശലത്വവും ഇവരുടെ വിശേഷങ്ങൾ തന്നെ. ധാർമ്മിക കാര്യങ്ങളിലും അദ്ധ്യാത്മിക കാര്യങ്ങളിലും ശാസ്ത്രവിഷയങ്ങളിലും ഇവർക്കു താല്പര്യം ഉണ്ടായിരിക്കും ഉയർന്ന വിദ്യാഭ്യാസമുളളവരെക്കാൾ