വീട്ടിൽ പണം വരണോ, പാചകർപ്പൂരം വീടിന്റെ ഈ ഭാഗത്ത് വച്ചാൽ മതി

0

വീട്ടിൽ ഈ ഭാഗത്ത് ഈ പച്ചകർപ്പൂരം വച്ചാൽ ലക്ഷമി സാന്നിദ്ധ്യം കൊണ്ട് വീട് സ്വർണ്ണക്കട്ടിയാകും
നിങ്ങൾ ഒരുപാട് ദുഃഖങ്ങളും ദുരിതങ്ങളും അനുഭവിക്കുന്ന ആളാണോ . നിങ്ങൾ ആഗ്രഹിച്ച കാര്യങ്ങൾ നടക്കാതെ പോവുകയും ആ ആഗ്രഹങ്ങൾ ലഭിക്കണമെങ്കിൽ പച്ചകർപ്പൂരം മതി . ശേഷം നിങ്ങൾ കിഴക്കോട്ട് ദർശനം ആയി പേപ്പർ വിരിച്ചു അതിൽ ഇരിക്കുക . ശേഷം നിങ്ങളുടെ എന്ത് കാര്യം ആണോ നടക്കേണ്ടത് അത് നടക്കുവാൻ പാർത്ഥിച്ചു ഒരു പച്ചകർപ്പൂരം നിങ്ങൾക്കുള്ള ദുരിതം മാറി പോവാനും നിങ്ങൾ ആഗ്രഹിച്ച കാര്യം നടക്കാനും നന്നായി പാർത്ഥിക്കുക .

 

 

പാർത്ഥനയുടെ ശേഷം അവിടെ ഒരു കർപ്പൂരം കത്തിച്ചു വക്കുക . ശേഷം പൂജ അവസാനിപ്പിക്കുക .തുടർന്ന് ആ വെള്ളം എടുത്തു ഒരു ദിവസം ശുദ്ധമായ സ്ഥലത്തു എടുത്തു വക്കുക ജീവിതത്തിൽ ദുരിതങ്ങൾ മാറി പോവുകയും നിങ്ങൾ വിചാരിച്ച കാര്യം നടക്കുകയും ചെയ്യും , വീട്ടിൽ ഇത് വെച്ച് കഴിഞ്ഞാൽ നല്ലതു തന്നെയാണ് , ഐശ്വര്യം വന്നു ചേരുകയും ചെയ്യും , ജീവിതത്തിൽ പല നേട്ടങ്ങളും വന്നു ചേരും , ധനപരമായ നേട്ടം വന്നു ചേരുകയും ചെയ്യും , സമ്പത്തിനു ഒരു കുറവും ഉണ്ടാവില്ല , വലിയ നേട്ടങ്ങൾ തന്നെ ആയിരിക്കും വന്നു ചേരുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave A Reply

Your email address will not be published.