A Collection of Info and media
ജീവിതത്തിൽ ശത്രുക്കളില്ല എന്ന് പറയുന്നവർ വളരെ വിരളമായിരിക്കും. ഒളിഞ്ഞും തെളിഞ്ഞും ശത്രുദോഷം അനുഭവിക്കുന്ന ധാരാളം ആളുകൾ നമുക്കിടയിൽ തന്നെയുണ്ടാകും. ദോഷങ്ങളും തടസ്സങ്ങളും അടിക്കടിയുണ്ടാകുമ്പോൾ ശത്രുബാധാദോഷം സംബന്ധമായ കാര്യങ്ങളെക്കൊണ്ടാണോ ദോഷങ്ങൾ ഉണ്ടാകുന്നതെന്ന് അറിഞ്ഞു വെക്കുന്നത് നല്ലതാണ്.
വീടിന്റെ വിളക്കാണ് സ്ത്രീകളെന്നും വീട്ടിൽ ഐശ്വര്യം വരുന്നത് സ്ത്രീകളിലൂടെയാണെന്നും വിശ്വസിക്കപ്പെടുന്നു. ഒരു സ്ത്രീയുള്ള വീടും ഇല്ലാത്ത വീടും തമ്മിൽ വലിയ വ്യത്യാസമുണ്ടാകുന്നു. വീട്ടിലെ സ്ത്രീകളെ ഏവരും ബഹുമാനിക്കുകയും അവരുടെ മനസ്സ് വിഷമിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം.