A Collection of Info and media
മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാംഭാഗമാണ് എമ്പുരാൻ. പ്രഖ്യാപനം മുതൽ സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് 2023ന്റെ പകുതിയോടെയാണ് ആരംഭിക്കുന്നത്. ആശിർവാദ് സിനിമാസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ്, ഹൊംബാളെ ഫിലിംസ് എന്നിവ