A Collection of Info and media
സുനിലയുടെ ആവശ്യപ്രകാരമാണ് താൻ കൊല നടത്തിയതെന്നും അതിനുശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തൻ്റെ ഉദ്ദേശമെന്നും അച്ചു പൊലീസിനോട് വ്യക്തമാക്കിയിരുന്നു. എന്നാൽ ആത്മഹത്യ ചെയ്യാനുള്ള ധൈര്യം ഉണ്ടായില്ലെന്നും പ്രതി നൽകിയ മൊഴിയിൽ വെളിപ്പെടുത്തിയിരുന്നു ഭർതൃമതിയും ഒരു കുട്ടിയുടെ