കുട്ടികളുടെ വീഡിയോ നമ്മൾ സോഷ്യൽ മീഡിയയിൽ നിരവധി ആണ് കാണാറുള്ളതാണ് , എന്നാൽ അത്തരത്തിൽ ഒരു വീഡിയോ ആണ് ഇത് , ഏറെ സന്തോഷം തോന്നിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് , പല വീഡിയോ നമ്മൾ കണ്ടിട്ടുണ്ടെന്ക്കിലും എന്നാൽ ഇത്തരം ഒരു വീഡിയോ ആദ്യമായിട്ട് തന്നെ ആയിരിക്കും നമ്മൾ എല്ലാം കാണുന്നത് , കുഞ്ഞു സഹോദരങ്ങളുടെ സ്നേഹബന്ധത്തിന്റെ വീഡിയോ ഏലാം നമ്മൾ പലപ്പോഴായി കാണാറുള്ളതാണ് , എന്നാൽ അത്തരത്തിൽ ഒരു വീഡിയോ ആണ് ഇത് , ചേട്ടൻ സ്കൂളിൽ പോവുമ്പോൾ അനിയത്തിയെ എടുക്കാൻ പറയുന്ന ഒരു ദൃശ്യങ്ങൾ ആണ് ഇത് ,
സ്നേഹബന്ധത്തിന്റെ ഒരു വീഡിയോ ആണ് എന്ന് തന്നെ പറയാം , വളരെ അതികം സന്തോഷം തോന്നിയ ഒരു കാര്യം തന്നെ ആണ് ഇത് , ചേട്ടന് ഉമ്മ കൊടുക്കുന്നതും സ്നേഹം പ്രകടിപ്പിക്കുന്നതും ആണ് വീഡിയോയിൽ , ഇവരുടെ ‘അമ്മ ആണ് ഈ വീഡിയോ പകർത്തിയത് സ്കൂളിലേക്ക് പോവാൻ നിൽക്കുന്ന സമയത്തു പകർത്തിയ ദൃശ്യങ്ങൾ ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/DbQHYG8-X3o