ആനകൾ വളരെ അതികം സ്നേഹം ഉള്ള ജീവികൾ ആണ് , എന്നാൽ ആനകളെ നമ്മൾ വളരെ അതികം സ്നേഹിക്കുകയും ചെയ്യും , എന്നാൽ അത്തരത്തിൽ ആനകളുടെ വീഡിയോ നമ്മൾ സോഷ്യൽ മീഡിയയിൽ നിരവധി കണ്ടിട്ടുള്ളതാണ് , എന്നാൽ അത്തരത്തിൽ ഒരു ആനക്കുട്ടിയുടെ വീഡിയോ ആണ് ഇത് ,ഓടയിൽ കുടുങ്ങിയ കുട്ടിയാനയെ സാഹസികമായി രക്ഷപ്പെടുത്തി രക്ഷാപ്രവർത്തകർ. തായ്‌ലൻഡിലെ നാഖോൺ നായൊക് പ്രവിശ്യയിലാണ് സംഭവം നടന്നത്. ഓടയിൽ അകപ്പെട്ട കുട്ടിയാനയെ മണ്ണിടിച്ചും അതിന്റെ ഒപ്പമുണ്ടായിരുന്ന അമ്മയാനയെ സിപിആർ നൽകിയുമാണ് രക്ഷപ്പെടുത്തിയത്. മൂന്ന് പേർ ആനയുടെ പുറത്ത് കയറി നിന്നാണ് അതിന് സിപിആർ നൽകിയത്.
ഏറെ നേരം പരിശ്രമിച്ചിട്ടും കുട്ടിയാനയെ കുഴിയിൽ നിന്ന് രക്ഷിക്കാൻ അമ്മയാനയ്ക്ക് കഴിഞ്ഞില്ല. വിവരമറിഞ്ഞ് പാർക്ക് അധികൃതരും രക്ഷാപ്രവർത്തകരും സംഭവസ്ഥലത്തെത്തിയെങ്കിലും അമ്മയാന അവിടെനിന്നും മാറാൻ കൂട്ടാക്കിയില്ല. ഇതോടെ അമ്മയാനയെ മയക്കുവെടി വയ്ക്കാൻ അധികൃതർ തീരുമാനിച്ചു. മൂന്ന് തവണ മയക്കുവെടിയുതിർത്തതോടെ അമ്മയാന മയങ്ങി ഓടയ്ക്കുള്ളിലേക്ക് വീണു. പിൻകാലുകൾ പുറത്തേക്കും തലയുൾപ്പെടെയുള്ള ശരീരഭാഗം ഓടയ്ക്കുള്ളിലുമായാണ്, എന്നാൽ ഈ ആന കുട്ടിയെ പുറത്തു എടുത്തപ്പോൾ ആളുകളുമായി സ്നേഹത്തിൽ ഏർപ്പെടുന്നതും വീഡിയോയിൽ കാണാൻ കഴിയും കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/VVoMZamDBGo