ആനകൾ വളരെ സ്നേഹമുള്ള ജീവികൾ ആണ് എന്നാൽ അവ ഇടഞ്ഞു കഴിഞ്ഞാൽ വളരെ പ്രശനം ആണ് , ആനകളും പാപന്മാരും വളരെ സ്നേഹം ബന്ധം ഉള്ളവരും ആയിരിക്കും എന്നാൽ ഇവിടെ ആനയെ കൊടിയ പീഡനങ്ങൾ ചെയ്ത പാപ്പാനെ ആന തന്നെ കൊന്ന ഒരു സംഭവം ആണ് ,പാപ്പാനെ കൊന്ന ആന ക്രൂരപീഡനത്തിന് ഇരയായി ചെരിഞ്ഞു കൊമ്പൻ വളഞ്ഞമ്പലം ഗണപതി എന്ന ആന ആണ് ചെരിഞ്ഞത് , തേവര സനീഷ് എന്ന ആന പാപ്പാൻ ആണ് മരണം സംഭവിച്ചത് , 2014 ഫെബ്രുവരി 14 ന് ആണ് സംഭവം നടന്നത് , ഉത്സവ പരുപാടി കഴിഞ്ഞു വരുന്ന ഇടയിൽ ആണ് ഇങനെ അപകടകരമായ ഒരു സംഭവം നടന്നത് ,
എന്നാൽ ഈ ആന വളരെ പ്രശനകാരൻ തന്നെ ആയിരുന്നു , പൂരകളിലും പരിപാടികളിലും വളരെ അതികം സ്രെദ്ധയോടെ ആണ് കൊണ്ടുനടന്നിരുന്ന , എന്നാൽ ഈ ആനക്ക് വളരെ അപകടകരമായ പല കാര്യങ്ങളും സംഭവിച്ചിട്ടുള്ളതാണ് , എന്നാൽ അത്തരത്തിൽ ഒരു സംഭവം ആണ് ഈ പാപ്പന്റെ മരണം ,ഈ പാപ്പാൻ ആന തുമ്പി കൈകൊണ്ടു ഇടതു തെങ്ങിൽ അടിച്ചു കൊലപ്പെടുത്തുകയായിരുന്നു , അവിടെ വെച്ച് തന്നെ പാപ്പാന് മരണം സംഭവിക്കുകയും ചെയ്തു , എന്നാൽ പിന്നീട് കുറച്ചു വർഷങ്ങൾക് ശേഷം ഈ ആനയും ചെരിയുകയായിരുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,