മകൻ വലിയയൊരു കുരുക്കിൽ അകപെട്ടെന്ന് കാണിച്ച് പിതാവിന് വന്നതു വാട്‌സാപ്പ് കോൾ ,പിന്നാലെ നഷ്ടമായത് വൻതുകഎം0, നHമ്മളുടെ നാട്ടിൽ നിരവധി തട്ടിപ്പുകൾ ആണ് നടക്കുന്നത് എന്നാൽ അത്തരത്തിൽ, ഒരു തട്ടിപ്പ് ആണ് ഇപ്പോൾ നടന്നിരിക്കുന്നത് , വ്യാജ സന്ദേശത്തെ തുടർന്ന് ആണ് പണം നഷ്ടമായത് , തങ്ങളുടെ മകൻ കുറ്റകൃത്യം ചെയ്തു എന്നും മകൻ പിടിയിലായി എന്നും ആണ് വ്യാജ സന്ദേശം പോലീസ് എന്ന വ്യാജേന പിതാവിന്റെ ഫോണിലേക് വന്നത് ,
എന്നാൽ ഇതിനെ തുടർന്ന് മകനെ രക്ഷിക്കാൻ പണം ആവശ്യ പെടുകയും ചെയ്തു എന്നാൽ അച്ഛൻ പണം നൽകുകയും ചെയ്തു , എന്നാൽ തുടർന്ന് പിന്നീട് ആണ് അച്ഛന് മനസിലായത് ഇത് വ്യാജ സന്ദേശം ആണ് എന്നും , ഏകദേശം 40000 രൂപ വരെ നഷ്ടമായി എന്നാണ് പറയുന്നത് , ഈ കാര്യത്തിൽ പോലീസ് പരാതി സ്വീകരിച്ചു എന്നും പറയുന്നു ,എന്നാൽ ഇതുപോലെ നിരവധി സംഭവങ്ങൾ ആണ് ഉണ്ടായിരിക്കുന്നത് കോടികളും ലക്ഷങ്ങളും ആണ് ഇതുവരെ നഷ്ടമായിട്ടുള്ളത് , എന്നാൽ എല്ലാവരും ഒരു ജാഗൃത വേണം എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,