റേഷൻ കാർഡ് റദ്ദാക്കപ്പെടുംമാർച്ച് 31 മറക്കരുത് എല്ലാവരും മസ്റ്ററിങ്ങ് ചെയ്യണം

0

PHH എഎവൈ മഞ്ഞ റേഷൻ കാർഡ് അംഗങ്ങൾക്കും e-KYC അപ്ഡേഷൻ പൂർത്തിയാക്കണമെന്ന കേന്ദ്രസർക്കാർ നിർദ്ദേശപ്രകാരം 2024 മാർച്ച് 31 വരെ e-KYC അപ്ഡേറ്റ് ചെയ്യാൻ അവസരം. എല്ലാ പ്രവർത്തി ദിവസങ്ങളിലും എല്ലാ റേഷൻ കടകളിലും, AAY PHH റേഷൻ കാർഡ് അംഗങ്ങൾ റേഷൻ കാർഡും ആധാറുമായെത്തിയാൽ e-KYC അപ്‌ഡേഷൻ നടത്താം. ഇതു കൂടാതെ വാർഡ് തലത്തിൽ 2024 മാർച്ച് 15, 16, 17 തീയതികളിൽ പ്രത്യേക ബൂത്തുകൾ ഒരുക്കുന്നതാണ്. എല്ലാ PHH AAY മഞ്ഞ റേഷൻ കാർഡുടമകളും ഈ അവസരം വിനിയോഗിച്ച് e – K Y C അപ്‌ഡേറ്റ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. സംസ്ഥാനത്തെ മഞ്ഞ പിങ്ക് റേഷൻ കാർഡ് ഉടമകൾ ഇ-കെവൈസി മസ്റ്ററിങ് മാർച്ച് 18ന് മുൻപ് പൂർത്തിയാക്കണം. എല്ലാ പ്രവർത്തി ദിവസങ്ങളിലും എല്ലാ റേഷൻ കടകളിലും കാർഡ് അംഗങ്ങൾ റേഷൻ കാർഡും ആധാറുമായെത്തിയാൽ e-KYC അപ്‌ഡേഷൻ നടത്താം. ഇതു കൂടാതെ വാർഡ് തലത്തിൽ 2024 മാർച്ച് 15, 16, 17 തീയതികളിൽ പ്രത്യേക ബൂത്തുകൾ സംഘടിപ്പിക്കും. ക്യാമ്പുകളിൽ പങ്കെടുക്കാൻ കഴിയാത്ത കിടപ്പ് രോഗികൾ, ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്നവർ തുടങ്ങിയ റേഷൻ ഉപഭോക്താക്കളുടെ വീടുകളിൽ നേരിട്ടെത്തി ഇ-കെവൈസി അപ്ഡേഷൻ നടത്തും.അപ്ഡേഷൻ നടത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ എന്നാൽ, തീയതി മാറ്റിയതിൽ പൊതുവിതരണവകുപ്പ് ഉദ്യോഗസ്ഥർക്കു വ്യക്തതയില്ല.

 

കാർഡ് ഉടമകൾ ജീവിച്ചിരിക്കുന്നുവെന്നും മുൻഗണനാ കാർഡിന് മഞ്ഞ, പിങ്ക് കാർഡുകൾ അർഹരാണെന്നും ഉറപ്പു വരുത്താനാണ് മസ്റ്ററിങ് ചെയ്യുന്നത്.18ന് മുൻപ് പൂർത്തിയാക്കുന്നതിനായി മാർച്ച് 15, 16, 17 തീയതികളിൽ എല്ലാ താലൂക്കിലും ക്യാംപുകൾ നടത്തണമെന്ന് സർക്കുലറിൽ നിർദേശിച്ചു.പരിശീലനം ലഭിച്ച ഐടി കോഓർഡിനേറ്റർമാർ നാളെയും 24നും താലൂക്ക് തലത്തിൽ 5 പേർക്കു വീതം പരിശീലനം നൽകും. ഇവർ മാർച്ച് 1,2, 8,9 തീയതികളിൽ റേഷൻ വ്യാപാരികൾക്കു പരിശീലനം നൽകണം. ഈ കാര്യങ്ങൾ വളരെ ശ്രദ്ധിച്ചു വേണം ചെയ്യാൻ കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/e_etQm_aIOc

 

Leave A Reply

Your email address will not be published.