ഗണപതി ഭഗവാൻ പറയും ജീവിതം രക്ഷപ്പെടുമോ എന്ന്

0

ശുഭകരമായ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുൻപ് ഗണേശ പൂജ ചെയ്യണമെന്നാണ് പുരാണങ്ങളിൽ പറയപ്പെടുന്നത്. സാർവത്രിക ശക്തികളുടെ നേതാവ് എന്നറിയപ്പെടുന്ന ഗണപതി ഭഗവാൻ വിനായകൻ എന്ന മറ്റൊരു പേരിലും അറിയപ്പെടുന്നു. ഏതൊരു പ്രവൃത്തിയുടെ തുടക്കത്തിലും വിനായകനാണ് ആരാധനയും ആദരവും അർപ്പിക്കേണ്ടത്. കാരണം തടസങ്ങൾ നീക്കുന്ന ദൈവമാണ് വിഗ്ന രാജ, വിഗ്നേശ് എന്നിങ്ങനെയും അറിയപ്പെടുന്ന ഗണപതി. പ്രയാസങ്ങൾ നീക്കംചെയ്യാനും വിജയം നേടാനുമുള്ള ചില ഗണേശമന്ത്രങ്ങൾ നോക്കാം.നമ്മൾ ഏതൊരു കാര്യത്തിനൊരുങ്ങിയാലും ആദ്യം വിഘ്‌ന വിനാശകനായ ഗണപതി പ്രീതി വരുത്താറുണ്ട്. എന്നാലേ ആ കാര്യം വിജയപ്രദമാകൂ എന്നാണ് വിശ്വാസം. അത് ശരിയുമാണ്.

 

 

ഗണേശമന്ത്രങ്ങളും നാമങ്ങളും ജപിക്കുന്നതും ഉത്തമമാണ്. ഗണേശപൂജയ്ക്ക്, ഉണ്ടാക്കുന്നതോ, വാങ്ങിക്കുന്നതോ ആയ വിഗ്രഹങ്ങൾ ലക്ഷണമുള്ളതായിരിക്കണം വിനായക ചതുർത്ഥിക്ക് ക്ഷേത്ര ദർശനം നടത്തിയാലും സർവ്വ ദോഷങ്ങളും ഹനിക്കപ്പെടും. ബുദ്ധിയുടെയും ശക്തിയുടെയും ദേവനാണ് ഗണപതി. അതിനാൽ എല്ലാ വിദ്യയുടെയും അറിവിന്റെയും അടിത്തറയായി ഗണേശനെ ആരാധിക്കാം. ഉന്നത വിദ്യാഭ്യാസത്തിന് കാത്തിരിക്കുന്ന കുട്ടികൾ ഗണേശപൂജ നടത്തിയോ, നടത്തിച്ചോ, ഗണപതി മന്ത്രങ്ങൾ ജപിച്ചാൽ ഉദ്ദേശിച്ച ഫലപ്രാപ്തിയുണ്ടാകും. എന്നാൽ നമ്മളുടെ ജീവിതത്തിൽ നേട്ടങ്ങൾ ഉണ്ടോ എന്നു ഗണപതി ഭഗവാൻ പറയും , തൊടുകുറി ശാസ്ത്രം വഴി കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave A Reply

Your email address will not be published.