കാത്തിരുന്ന പെൻഷൻ മാർച്ച് മാസം കൈകളിൽ

0

കാത്തിരുന്ന പെൻഷൻ കൈകളിലേക്ക് ഏതു എന്നും പറയുന്നു , ക്ഷേമനിധി പെൻഷൻ ഒരു ഗഡു മാർച്ച്‌ 15ന്‌ വിതരണം ആരംഭിക്കുമെന്ന്‌ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. മസ്‌റ്ററിങ്‌ നടത്തിയ എല്ലാവർക്കും തുക ലഭിക്കും.ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയവർക്ക്‌ അതുവഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ട് വീട്ടിലും പെൻഷൻ എത്തിക്കും. ഏപ്രിൽ മുതൽ അതാതു മാസം പെൻഷൻ വിതരണത്തിനുള്ള നടപടി ഉറപ്പാക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.സർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നത്‌ തുടരുകയാണ്‌. നികുതി വിഹിതവും മറ്റ്‌ വരുമാനങ്ങളും നിഷേധിച്ചും അർഹതപ്പെട്ട കടമെടുക്കാനുള്ള അനുവാദം തരാതെയും ഞെക്കിക്കൊല്ലാനാണ്‌ ശ്രമം.

 

 

അതിനെതിരെ സംസ്ഥാനം സുപ്രീംകോടതിയിൽ ഹർജി കൊടുത്തതിന്റെ പേരിൽ സാമ്പത്തിക വർഷാവസാനം എടുക്കാനാകുന്ന വായ്‌പയ്‌ക്കും കേന്ദ്രം തടസ്സമുണ്ടാക്കുന്ന സ്ഥിതിയുണ്ടായി.എന്നിട്ടും ക്ഷേമ പെൻഷൻ അടക്കം ജനങ്ങൾക്ക്‌ ആശ്വാസകരമായ പ്രവർത്തനങ്ങളുമായാണ്‌ സംസ്ഥാനം മുന്നോട്ടുപോകുന്നത്‌. 7 മാസത്തോളം ആയിരിക്കുക ആണ്. അതോടൊപ്പം ഇപ്പോൾ ഉള്ള സർക്കാർ ജീവനക്കാരുടെയും അതേപോലെ തന്നെ പെൻഷൻ ജീവനക്കാരുടെയും ശമ്പളവും പെൻഷൻ നൽകുന്നതിലും ഒക്കെ ആയി താളം തെറ്റലുകൾ വന്നിരിക്കുക ആണ്. ഒരുമാസത്തെ പെൻഷൻ ആണ് വിതരണം ചെയ്യാൻ ഒരുങ്ങിയിരിക്കുന്നത് എന്ന് പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave A Reply

Your email address will not be published.