കറിവേപ്പില നല്ലപോലെ തഴച്ചു വളരണോ എങ്കിൽ ഈ അത്ഭുത വെള്ളം

0

നമ്മൾ ആഹാരങ്ങളിൽ ധാരാളമായി ഉപയോഗിക്കുന്ന ഒന്നാണ് കറിവേപ്പില. ആഹാരത്തിന് നല്ല രുചിയും മണവും നൽകുന്ന കറിവേപപ്പിലയ്ക്ക് അതല്ലാതെ തന്നെ ധാരാളം ആരോഗ്യ ഗുണങ്ങളുമുണ്ട്.നമ്മൾ ആഹാരങ്ങളിൽ ധാരാളമായി ഉപയോഗിക്കുന്ന ഒന്നാണ് കറിവേപ്പില. ആഹാരത്തിന് നല്ല രുചിയും മണവും നൽകുന്ന കറിവേപപ്പിലയ്ക്ക് അതല്ലാതെ തന്നെ ധാരാളം ആരോഗ്യ ഗുണങ്ങളുമുണ്ട്. അതുകൊണ്ടു തന്നെ നാട്ടുവൈദ്യങ്ങളിലും കറിവേപ്പില ഒരു മുഖ്യ സാന്നിധ്യമായിരുന്നു. നേത്രരോഗങ്ങൾ, മുടികൊഴിച്ചിൽ, വയറു സംബന്ധിയായ രോഗങ്ങൾ എന്നിവയ്‌ക്കെല്ലാം കറിവേപ്പില ഉത്തമമാണ്. എന്നാൽ നമ്മൾ പലപ്പോഴും നേരിടുന്ന പ്രധാന പ്രശ്‌നമാണ് കറിവേപ്പിലയുടെ ഇലകൾ കൊഴിയുക എന്നത്. പലപ്പോഴും എത്ര നന്നായി വളർത്തിയാലും കറിവേപ്പില നന്നായി വളരില്ല.

 

 

 

എന്നാൽ അതിന് പരിഹാരം നമ്മുടെ വീട്ടിൽ തന്നെ ഉണ്ട്, എങ്ങനെ നല്ല രീതിയിൽ കറിവേപ്പില വളർത്താം , എന്നാൽ അതിനു വേണ്ട കൃത്യമായ പരിചരണ മാർഗങ്ങളുംഉണ്ട് , എന്നാൽ അതിനെ കുറിച്ച് അറിയാം , കഴിക്കുന്ന ഭക്ഷണത്തിൽ പതിവായി കറിവേപ്പില ഉൾപ്പെടുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. വിറ്റാമിൻ ‘എ’ ധാരാളം അടഞ്ഞിരിക്കുന്നു കറിവേപ്പിലയിൽ.കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ തലമുടി തഴച്ച് വളരുകയും മുടിക്ക് നല്ല കറുപ്പ് നിറം ലഭിക്കുകയും ചെയ്യും, കൂടാതെ തലമുടി കൊഴിച്ചിൽ തടയുന്നതിനായി കറിവേപ്പില, കറ്റാർവാഴ, മൈലാഞ്ചി എന്നിവ ചേർത്ത് എണ്ണ കാച്ചി തലയിൽ തേക്കുക.കറിവേപ്പിലയും മഞ്ഞളും കൂട്ടിയരച്ച് തുടർച്ചയായി ഒരു മാസത്തോളം രാവിലെ കഴിച്ചാൽ അലർജി സംബന്ധമായ രോഗങ്ങൾ ശമിക്കും. എന്നാൽ കറിവേപ്പിലക്ക് വളരാൻ സഹായിക്കുന്ന കാര്യങ്ങൾ എന്താണ് എന്നു അറിയാൻ വീഡിയോ കാണുക ,

 

Leave A Reply

Your email address will not be published.