മലബന്ധം ഒരു രോഗമേയല്ല. ഒരു ലക്ഷണം മാത്രമാണ്. നിരവധി രോഗങ്ങളുടെ യഥാർത്ഥ അവസ്ഥ മനസ്സിലാക്കാൻ രോഗിയോട് അന്വേഷിച്ച് മനസ്സിലാക്കേണ്ട ഒരു പ്രധാന ലക്ഷണം. ‘മലശോധന എങ്ങനെയുണ്ട്?’എന്ന് ചോദിക്കുന്ന ഡോക്ടർക്ക് പലവിധ മറുപടികളാണ് രോഗികളിൽ നിന്ന് കിട്ടുന്നത്. മലം ഇളകി പോകുന്നതും ആവശ്യത്തിന് പോകാത്തതും എന്ന് രണ്ടായി തിരിച്ചാൽ ആവശ്യത്തിന് മലശോധന ലഭിക്കാത്ത ‘മലബന്ധം’ എന്ന അവസ്ഥയെ മനസ്സിലാക്കേണ്ടതുണ്ട്.മലബന്ധത്തിന്റെ കാരണങ്ങൾ പലതാണ്. ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നവർക്കും മറ്റു പല കാരണങ്ങളാൽ ശരീരത്തിനുണ്ടാകുന്ന നിർജ്ജലീകരണവും നാരുകളടങ്ങിയ ഭക്ഷണത്തിന്റെ അഭാവവും ശാരീരികമായ അദ്ധ്വാനക്കുറവും മരുന്നുകളുടെ പാർശ്വഫലങ്ങളുമാണ് പ്രധാനമായും മലബന്ധത്തിന് കാരണം.മാനസികസമ്മർദ്ദം, ശീലങ്ങളിലെ വ്യത്യാസം, മലശോധന ചെയ്യണമെന്ന് തോന്നിയ സമയത്ത് പോകാതെ തടസ്സപ്പെടുത്തുക, മാംസം, ചീസ്,പലവിധ പാലുൽപന്നങ്ങൾ എന്നിവയും മലബന്ധത്തിന് കാരണമാകാറുണ്ട്.
ശരിയായ ഭക്ഷണശീലം പാലിക്കാത്തവർ, തീരെ വ്യായാമം ചെയ്യാത്തവർ, ഇറിറ്റബിൽ ബവൽ സിൺഡ്രോം എന്ന അസുഖമുള്ളവർ, ഗർഭിണികൾ, മലശോധനയ്ക്കായുള്ള മരുന്നുകൾ പതിവായി ഉപയോഗിക്കുന്നവർ, സ്ഥിരമായി യാത്രകൾ ചെയ്യുന്നവർ, ഹോർമോൺ വ്യതിയാനമുള്ളവർ, ഞരമ്പ് സംബന്ധമായ അപകടങ്ങൾ സംഭവിച്ചവർ എന്നിവരിലാണ് മലബന്ധം കാരണമുള്ള ബുദ്ധിമുട്ടുകൾ അധികമായി അനുഭവിക്കുന്നത്. എന്നാൽ നമ്മൾക്ക് മാസങ്ങളായി കെട്ടികിടക്കുന്ന മലം ഒറ്റ ദിവസം കൊണ്ട് ഇളകി പോകും വളരെ എളുപ്പത്തിൽ തന്നെ , എന്നാൽ അതിനു വേണ്ട ഒരു വിദ്യ ആണ് ഇത് , നമ്മൾക്ക് വീട്ടിൽ ഇരുന്നു തന്നെ നമ്മൾക്ക് ഈ ഒരു പ്രശനം പരിഹരിക്കാനും കഴിയും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,