പെൻഷൻ കാത്തിരിപ്പ് ആണ് എല്ലാവരും ,സർക്കാരിന്റെ ഈ പിഴവ് എല്ലാവർക്കും ഒരു ഒരു ഭാരം ആവുകയാണ് , നിരവധി ആളുകൾ ആണ് ക്ഷേമപെൻഷൻ 3 മാസ 4800 വരെ വിതരണം 55 ലക്ഷം പേർക്ക് സഹായമെത്തും സാമൂഹ്യ പെൻഷൻ വിതരണം ആരംഭിച്ച് സർക്കാർയ കുടിശ്ശികയുള്ള ഘഡുക്കളിലെ ഒരു മാസത്തെ തുകയാണ് വിതരണം ചെയ്ത് തുടങ്ങിയത്. തുക നൽകുന്നതിന് 684 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. ക്ഷേമപെൻഷൻ കുടിശ്ശിക 6 മാസം 9600 രൂപ ആണ് നൽകാനുള്ളത് , കേരളം . ഇത്രയും നാൾ ക്ഷേമ പെൻഷൻ മുടങ്ങിയത് നിരവധി വയോധികരെ പ്രതിസന്ധിയിൽ ആക്കിയിരുന്നു. ഒരു മാസത്തെ ഘഡുവായ 1,600 രൂപയാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. നാലു മാസത്തെ തുകയായ 6,400 രൂപയാണ് സർക്കാരിൻെറ സാമ്പത്തിക പ്രതിസന്ധി മൂലം മുടങ്ങിയത്.ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഉടൻ ആരംഭിക്കുമെന്ന് ധനമന്ത്രി ,
51 ലക്ഷത്തോളം പേരാണ് സംസ്ഥാനത്ത് ക്ഷേമ പെൻഷന് അർഹത നേടിയിരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് പെൻഷൻ വിതരണം മുടങ്ങാൻ കാരണം എന്ന ധനമന്ത്രി സൂചന നൽകിയിരുന്നു. തുടക്കത്തിൽ എല്ലാ മാസവും പെൻഷൻ നൽകാൻ കഴിഞ്ഞെങ്കിലും പിന്നീട് തുക കുടിശ്ശികയായി. എന്നാൽ ഈ സർക്കാർ അധികാരമേറ്റിട്ട് ഇത്രയധികം കുടിശ്ശിക വരുന്നത് ഇതാദ്യമാണ്. എന്നാൽ പലർക്കും ഈ തുക ലഭിക്കാൻ ഉണ്ട് , ഈ തുകയുടെ കാര്യത്തിൽ സർക്കാർ ഒരു തീരുമാനം എടുക്കാൻ ജനങ്ങൾ അവശ്യ പെടുന്നത് , എന്നാൽ എപ്പോൾ തുക വിതരണം ചെയ്യും എന്നു അറിയാതെ നിൽക്കുകയാണ് എല്ലാവരും കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/J_t85Bipy2Y?si=3rRKpU91jJNA4MlQ