പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണിത്. ഇന്ത്യയിൽ തിരുമല തിരുപ്പതി വെങ്കടേശ്വരക്ഷേത്രം, പുരി ജഗന്നാഥക്ഷേത്രം, ബദരീനാഥ് മഹാവിഷ്ണുക്ഷേത്രം എന്നിവ കഴിഞ്ഞാൽ ഏറ്റവുമധികം തിരക്കുള്ള വൈഷ്ണവ ക്ഷേത്രവും ഇതുതന്നെയാണ്.ഇവിടെ ഭഗവാനെ 12 ഭാവങ്ങളിൽ ആരാധിയ്ക്കുന്നു,ഗുരുവായൂരപ്പൻ പ്രാർത്ഥന കേട്ടു ഇന്നത്തോടെ ഈ ദുരിതങ്ങൾ തീരും.പ്രധാന ദിവസങ്ങളിൽ മഹാവിഷ്ണുവിന്റെ അവതാരങ്ങളുടെ രൂപത്തിലുള്ള ചാർത്തിലും ആരാധിക്കപ്പെടുന്നു. ഭഗവാൻ മനസ്സിൽ തോന്നിപ്പിക്കുന്ന ചിന്ത ഗുരുവായൂർ ശ്രീകൃഷ്ണനെ കാണാൻ ആഗ്രഹം തോന്നിയാൽ നമ്മളുടെ മനസിൽ പല ചിന്തകളും കാണിച്ചു തരുകയും ചെയ്യും , ഈ ദുർഗ്ഗയാണ് ഗുരുവായൂർ ക്ഷേത്രത്തിന്റെ സംരക്ഷണമൂർത്തി എന്നാണ് വിശ്വാസം.ശ്രീ കൃഷ്ണ ഭഗവാൻ പ്രാർത്ഥന കേൾക്കുമ്പോൾ കാണുന്ന ലക്ഷണങ്ങൾ ഉണ്ട് ,
നമ്മളുടെ ജീവിതത്തിലെ ദുഃഖകളും ദുരിതങ്ങളും തീരുകയും ചെയ്യും ആഗ്രഹിച്ചത് പോലെ ഒരു ജീവിതം നടക്കുകയും ചെയ്യും പല പ്രശ്ങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുകയും ചെയ്യും , ജീവിതത്തിലെ പല ദുഃങ്ങളിലും ഗുരുവായൂർ അപ്പൻ നമ്മളുടെ കൂടെ ഉണ്ടാവുകയും ചെയ്യും , , ആഗ്രഹിച്ചത് പോലെ ഒരു ജീവിതം തന്നെ ആയിരിക്കും ഈ നക്ഷത്രക്കാർക്ക് വന്നു ചേരുന്നത് , ജീവിതത്തിൽ വലിയ ഉയർച്ചകളും ധനപരമായ നേട്ടങ്ങളും ഗുരുവായൂർ അപ്പന്റെ അനുഗ്രഹത്താൽ നമ്മൾക്ക് വന്നു ചേരുകയും ചെയ്യും , ഗൃഹനിലയിൽ ഇവർക്ക് മാറ്റം വരുന്നു, കൂടുതൽ സൗഭാഗ്യം വന്നു ചേരാനും സഹായിക്കുന്നു , നല്ല കാര്യങ്ങൾ എല്ലാം ഇവർക്ക് വന്നു ചേരുകയും ചെയ്യും , സാമ്പത്തിക നേട്ടവും ഇവർക്ക് നല്ല രീതിയിൽ ഉണ്ടാവുകയും ചെയ്യും കൂടുതൽ അറിയാൻ വീഡിയോ കാണുക ,