പെൻഷൻ 3200 അറിയിപ്പ് എത്തി ക്ഷേമപെൻഷൻ 3200 അറിയിപ്പ് എത്തി. പെന്ഷനും ആയി ബന്ധപെട്ടു കൊണ്ട് ഉള്ള പുതിയ അറിയിപ്പ് ആണ് നിങ്ങൾക്ക് ഇത് വഴി അറിയുവാൻ ആയി സാധിക്കുക. എല്ലാ പെൻഷൻ ഉപഭോക്താക്കളും കാത്തിരുന്ന ഒരു ബജറ്റ് ആയിരുന്നു മന്ത്രി കെ എൻ ബാല ഗോപാലൻ കഴിഞ്ഞ ദിവസം നടത്തിയത്… പെൻഷൻ 2500 രൂപ ആക്കും എന്നത് എൽ ഡി എഫ് പ്രകടന പത്രികയിൽ പറഞ്ഞിരുന്നത് ബജറ്റ് അവതരണത്തിൽ വിബലം ആയി എന്ന് തന്നെ വേണം പറയുവാൻ.. സംസ്ഥാനം വളരെ അധികം സാമ്പത്തിക പ്രതിസന്ധിയിൽ ആണ് കടന്നു പോകുന്നത് എന്നതിനാൽ ഇപ്പോൾ പെൻഷൻ വർധിപ്പിക്കുവാൻ ആയി സാധിക്കുക ഇല്ല എന്ന് മന്ത്രി
ഘട്ടം ഘട്ടം ആയി കൊണ്ട് പെൻഡൻ 2500 രൂപ ആക്കും എന്നത് എൽ ഡി എഫ് പ്രഘ്യാപനം കണക്കിൽ എടുത്തു കൊണ്ട് ഈ കുറി ബഡ്ജറ്റിൽ 100 രൂപയുടെ വർദ്ധനവ് പ്രതീക്ഷിച്ചിരുന്നു.. അഞ്ചു മാസത്തെ പെൻഷൻ ഇപ്പോൾ കുടിശിക ഉണ്ട്. 900 കോടി ആണ് ഒരു മാസത്തെ പെൻഷൻ നല്കാൻ ആയി വേണ്ടത്.
ഏപ്രിൽ മാസത്തെ ശമ്പള പരിഷ്കരണത്തോടു കൂടി നൽകും എന്നതും പ്രഖ്യപിച്ചിട്ടുണ്ട്. ബഡ്ജറ്റിൽ ക്ഷേമ പെൻഷൻ കുടിശികയും അത് പോലെ തന്നെ ശമ്പള പരിഷ്കരണവും പരമർശിച്ചില്ല ഇത് പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കളെ സംബന്ധിച്ച് കൊണ്ട് വലിയ ഒരു തിരിച്ചടി തന്നെ ആയിരുന്നു. സംസ്ഥാനത്തു ഇപ്പോൾ അഞ്ചു മാസത്തെ കുടിശിക ആണ് പെൻഷൻ ഇൽ ഉണ്ടായിരിക്കുന്നഹ്‌റ്.