പെൻഷൻ 3200 വിതരണം അറിയിപ്പ് സർക്കാരിന്റെ പുതിയ നിയമം സർക്കാരിന്റെ കൈയിൽ നിന്നും പെൻഷൻ തുക വിതരണം ചെയ്യാൻ ഒരുങ്ങുന്നു എന്നു പറയുന്നു , 7 മാസത്തെ പെൻഷൻ തുക വിതരണം ആണ് മുടങ്ങി കിടക്കുന്നത് ,. സംസ്ഥാനത്തു ഇപ്പോൾ കുടിശിക ആയിരിക്കുന്ന പെൻഷൻ വിതരണം ആരംഭിക്കുവാൻ ആയി പോവുക ആണ്. സംസ്ഥാനത്തു പെൻഷൻ കുടിശിക 7 മാസത്തോളം ആയി മുടങ്ങി കിടക്കുക ആണ്. ഈ പെൻഷൻ തുക രണ്ടു ഗഡുക്കൾ ആയി കൊണ്ട് വിതരണം ചെയ്യുവാൻ ആണ് ധന വകുപ്പിന്റെ നീക്കം.
7 മാസങ്ങളിലെ ക്ഷേമ പെന്ഷന്റെ വിതരണം ആയിരിക്കും ഉടൻ നടക്കുവാൻ ആയി പോകുന്നത്. 3200 രൂപയുടെ വിതരണം ഉടൻ നടക്കും എന്നതും ധനം വകുപ്പ് വ്യക്തം ആക്കിയിട്ടുണ്ട്. പെൻഷൻ വാങ്ങുന്നവരുടെ ലിസ്റ്റിൽ നിന്നും ഒട്ടേറെ ഗുണഭോക്താക്കളെ ഇപ്പോൾ ഒഴിവാക്കിയിട്ടുണ്ട്. മസ്റ്ററിങ് ചെയ്യുവാൻ ആയി പോകുന്ന ഗുണ ഭോക്താക്കൾക്ക് മസ്റ്ററിങ് പൂർത്തി അക്ക്യത്തിന് ശേഷം പെൻഷൻ ലിസ്റ്റിൽ ഇടം നേടുവാൻ ആയി സാധിക്കുന്നതാണ്. അതോടൊപ്പം തന്നെ വരുമാന സർട്ടിഫിക്കറ്റ് ഹാജർ ആകാത്ത ഗുണഭോക്താക്കൾക്കും ഇനി ഹാജർ അക്കനവുന്നത് ആണ്. പെൻഷൻ വിതരണം ഉടൻ ഉണ്ടാവും എന്നും പറയുന്നു , പെൻഷൻ തുക വിതരണം ചെയ്യാൻ ഒരുങ്ങി എന്നും പറയുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,