ഉത്സവത്തിനിടയിൽ ആനകൾ ഏറ്റുമുട്ടി ജനങ്ങൾ പരിഭ്രാന്തരായി

0

നമ്മുടെ കേരളക്കരയിൽ നിരവധി ആനകൾ ആണ് ഉള്ളത് . ഉത്സവങ്ങളിലും , പൂരങ്ങളിലും ആനകൾ ഇല്ലെങ്കിൽ വളരെയധികം ശൂന്യമായ ഒരു അവസ്ഥയാണ് നമുക്ക് കാണാൻ സാധിക്കുക . എന്നാൽ കേരളത്തിൽ ഉത്സവങ്ങളിലും , പൂരങ്ങളിലും ആനകൾ നിറസാന്നിധ്യമാണ് . പൂരങ്ങളും , ഉത്സവങ്ങളും ഇത്രയധികം ഭംഗിയാക്കാൻ പ്രധാനമായ കാരണം ആനകൾ തന്നെയാണ് . എന്നാൽ പലയിടത്തും ആനകൾ ഇടഞ്ഞു പല പ്രശ്നങ്ങൾ ഉണ്ടായ കാര്യങ്ങൾ നമുക്ക് അറിയുന്നതാണ് . എന്നാൽ അത്തരത്തിൽ ചേറ്റുപുഴയിൽ വെച്ച് ആനകൾ തമ്മിൽ കൊമ്പു കോർത്ത സംഭവം ആണ് ഇത് ,

 

ആനകൾ ഇടഞ്ഞു പരസ്പരം കൊമ്പുകോർത്തു , ഒരിക്കൽ ഒരു ഉത്സവത്തിൽ ഒരു ആന ഇടഞ്ഞു തന്റെ പാപ്പാനെ ആക്രമിക്കാനായി വരുന്ന ആനയെ പാപ്പാൻ തളക്കാൻ ശ്രമിച്ചു എന്ക്കിലും നടന്നില്ല , എന്നാൽ അത്തരത്തിൽ നിരവധി സംഭവങ്ങൾ ആണ് ഉണ്ടായിരിക്കുന്നത് . പാപ്പാനും ആനയും തമ്മിലുള്ള ബന്ധമാണ് ഇതിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് . ഈ ആനയുടെ കഥകൾ വളരെയധികം കൗതുകം നിറഞ്ഞത് തന്നെയാണ് . ഈ ആനയുടെ കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ കാണുന്ന വീഡിയോ നിങ്ങൾ കണ്ടു നോക്കൂ .

Leave A Reply

Your email address will not be published.