സവാള അരിയുമ്പോൾ കണ്ണെരിച്ചിൽ ഉണ്ടാകാറുണ്ടോ എന്നാൽ ഇങനെ ചെയ്യു

0

നമ്മളെല്ലാം ദിവസേന അനുഭവിക്കുന്ന പ്രശ്‌നമാണ് സവാള അരിയുമ്പോൾ കണ്ണിൽ നിന്നും വെള്ളം വരുന്നത്. എല്ലാ വിഭവങ്ങളിലും സവാള ചേർക്കുന്നവരാണ് അധികമാളുകളും. സവാള അരിയുമ്പോൾ കണ്ണിൽ നിന്ന് വെള്ളം വരുന്നത് തടയാൻ ചില എളുപ്പ വഴികളുണ്ട്. നമ്മളെല്ലാം ദിവസേന അനുഭവിക്കുന്ന പ്രശ്‌നമാണ് സവാള അരിയുമ്പോൾ കണ്ണിൽ നിന്നും വെള്ളം വരുന്നത്. എല്ലാ വിഭവങ്ങളിലും സവാള ചേർക്കുന്നവരാണ് അധികമാളുകളും. സവാള അരിയുമ്പോൾ കണ്ണിൽ നിന്ന് വെള്ളം വരുന്നത് തടയാൻ ചില എളുപ്പ വഴികളുണ്ട്. സാധാരണയായി സവാളയിൽ മൂന്ന് ലെയറുകൾ കാണപ്പെടുന്നു. ഏറ്റവുമുള്ളിലുള്ള ലെയർ മുറിക്കുമ്പോഴാണ് കണ്ണുകൾ എരിയുന്നത്. ഇതിനു കാരണം ഈ ലയർ മുറിക്കുമ്പോൾ സവാളയിൽ നിന്നും എൻസൈം പുറംതള്ളപ്പെടുന്നു. ഇത് പുറത്തേക്ക് എത്തുമ്പോൾ ഗ്യാസ് രൂപത്തിലാവുന്നു. ഈ ഗ്യാസ് നമ്മളുടെ കണ്ണുനീർ ഗ്രന്ഥികളിൽ തട്ടി അതിൽ എരിച്ചിൽ ഉണ്ടാക്കുകയും കണ്ണിൽ നിന്നും വെള്ളം വരുന്നതിന് കാരണമാവുകയും ചെയ്യുന്നു ,

 

 

സവാള അരിയുന്ന സമയത്ത് മൂക്കിൽ കൂടി ശ്വസിക്കുന്നതിന് പകരം വായയിൽ കൂടി ശ്വാസം എടുക്കുന്നത് നല്ലതായിരിക്കും. വായിൽ കൂടി ശ്വാസം എടുക്കുമ്പോൾ സവാളയിൽ നിന്നും പുറത്ത് വരുന്ന ഗ്യാസ് കണ്ണുനീർ ഗ്രന്ഥികളിൽ എത്താതിരിക്കുകയും, ഇത് കണ്ണെരിച്ചിൽ ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യുന്നു.എന്നാൽ ഇത് നമുക് നല്ല ഒരു ഗുണം തന്നെ ആണ് ചെയുന്നത് , വളരെ നല്ല ഒരു റിസൾട്ട് തന്നെ ലഭിക്കുകയും ചെയ്യും , അതുപോലെ സവാള തൊലികളഞ്ഞതിന് ശേഷം രണ്ടായി മുറിച്ച് വെള്ളത്തിൽ ഇട്ട് വെക്കുന്നത് നല്ലതാണ്. ഇത് സവാളയിൽ നിന്നും ഗ്യാസ് പുറത്തേക്ക് വരുന്നത് തടയുന്നു. ഇങ്ങനെ ചെയ്യുമ്പോൾ സവാളയിൽ നിന്നുള്ള ഗ്യാസ് വെള്ളത്തിൽ ചേരുന്നു. അതിനാൽ തന്നെ, കണ്ണിൽ എരിച്ചിലും, കണ്ണിൽ നിന്നും വെള്ളവും വരുന്നില്ല. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

 

Leave A Reply

Your email address will not be published.